Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേരും മേൽവിലാസവും മാറ്റി അമ്മയ്‌ക്കൊപ്പം പല സ്ഥലങ്ങളിൽ താമസിച്ച് വിവാഹ പരസ്യം നൽകി വിവാഹ തട്ടിപ്പ്; പന്തക്കൽ സ്വദേശിനിയുടെ പരാതിൽ അറസ്റ്റിലായ അമ്പത്തിമൂന്നുകാരന് 4 മാസം തടവും 1000 രൂപ പിഴയും വിധിച്ച് കോടതി

30 SEPTEMBER 2021 02:57 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയ്ക്ക് 4 മാസം തടവും 1000 രൂപ പിഴയും വിധിച്ചു.

വിവാഹ പരസ്യം നൽകി വിവാഹ തട്ടിപ്പ് നടത്തിയ കോഴിക്കോട് ഫാറൂഖ് നല്ലൂർ പുൽപറമ്പിൽ വീട്ടിൽ പി.മനോജ് കുമാറിനെ (53)യാണ് മാഹി സബ് കോടതി ശിക്ഷിച്ചത്.

വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ മനോജിന് എതിരെ പന്തക്കൽ സ്വദേശിനി നൽകിയ കേസിലാണ് കൊടുവള്ളിയിൽ അറസ്റ്റിലായത്.

പേരും മേൽവിലാസവും മാറ്റി അമ്മ ഉമാ ദേവിക്ക് (80) ഒപ്പം വിവിധ സ്ഥലങ്ങളിൽ താമസിക്കുകയാണ് പതിവ്.

തൃശ്ശൂർ, ശ്രീകണ്ഠാപുരം, മാനന്തവാടി സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തി ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലായിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. പ്രോസിക്യൂഷനു വേണ്ടി പി.കെ.വത്സരാജ് ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (5 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (10 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (13 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (30 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (35 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (39 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (42 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (45 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends