Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസാനം എക്‌സൈസ് കുടുക്കി... എക്‌സൈസ് സംഘത്തിന്റെ വരവ് നിരീക്ഷിക്കാന്‍ ആളുകള്‍; നാട്ടുകാരെ വെല്ലുവിളിച്ച് മദ്യവില്‍പ്പന തുടര്‍ന്ന സ്ത്രീ അറസ്റ്റില്‍

09 OCTOBER 2021 10:37 PM IST
മലയാളി വാര്‍ത്ത

പതിനഞ്ചോളം അബ്കാരി കേസുകളില്‍ പ്രതിയായ സ്ത്രീ മദ്യവില്‍പ്പനക്കിടയില്‍ അറസ്റ്റിലായി. അറസ്റ്റില്‍. പത്തിയൂര്‍ കിഴക്ക് സുജഭവനത്തില്‍ അമ്മിണിയാണ് (65) നാട്ടുകാരെ വെല്ലുവിളിച്ച് മദ്യവില്‍പ്പന നടത്തുന്നതിനിടയില്‍ അറസ്റ്റിലായത്. ആവശ്യക്കാര്‍ക്ക് ചെറിയ കുപ്പികളിലാക്കിയും അല്ലാതെയുമാണ് ഇവര്‍ മദ്യം വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ് സംഘത്തിന്റെ വരവ് നിരീക്ഷിക്കാന്‍ പലഭാഗത്തും ആളെ കൂലിക്ക് നിര്‍ത്തിയായിരുന്നു വില്‍പ്പന. ഇതുകാരണം ഇവരെ പിടികൂടുക പ്രയാസമായിരുന്നു. കൂടാതെ കച്ചവട കേന്ദ്രങ്ങള്‍ അടിക്കടി മാറ്റുന്നതും തടസ്സമായി. തുടര്‍ന്ന് ഒരാഴ്ചയായി എക്‌സൈസ് ഇന്റലിജന്‍സ് സംഘം നിരീക്ഷണം നടത്തി തന്ത്രപരമായാണ് കെണി ഒരുക്കിയത്.

ഇവരില്‍നിന്ന് രണ്ട് ലിറ്റര്‍ മദ്യവും കണ്ടെടുത്തു. ഇവരുടെ വീടിന് സമീപത്തെ കാലിത്തൊഴുത്തില്‍ മദ്യം സൂക്ഷിക്കാന്‍ വേണ്ടി പൈപ്പ് ഉപയോഗിച്ച് നിര്‍മിച്ച രഹസ്യ അറയും കണ്ടെത്തി. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുക ഇവരുടെ പതിവായിരുന്നു. റെയ്ഡിന് പ്രിവന്റീവ് ഓഫിസര്‍ അംബികേശന്‍, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫിസര്‍ അബ്ദുല്‍ ഷുക്കൂര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ശ്രീജിത്ത്, ഷിബു, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ രശ്മി, ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends