Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരത്ത് കാറും ബൈക്കുകളും കൂട്ടിയിടിച്ചു... ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്കും പരിക്കേറ്റയാളുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും പരിക്കേറ്റു

19 OCTOBER 2021 12:56 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വെഞ്ഞാറമൂട് കാറും ബൈക്കുകളും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്കും പരിക്കേറ്റയാളുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് 2ന് വെഞ്ഞാറമൂടിന് സമീപം വയ്യേറ്റായിരുന്നു അപകടം നടന്നത്. ബൈക്ക് യാത്രികരായ ഖബറടി സ്വദേശി അഖില്‍(21), പോത്തന്‍കോട് സ്വദേശി ഗോകുല്‍ (27), പേരുമല താഹാ മന്‍സിലില്‍ നാസറുദ്ദീന്‍ (56), ആംബുലന്‍സ് ഡ്രൈവര്‍ കിളിമാനൂര്‍ സ്വദേശി അനന്തു(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 



വയ്യേറ്റ് നിന്ന് വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന യുവാക്കളുടെ ബൈക്കും എതിര്‍ദിശയില്‍ വന്ന നാസറുദ്ദീന്റെ വാഹനവുമാണ് ആദ്യം കൂട്ടിയിടിച്ചത്.

നാസറുദ്ദീന്റെ പിന്നാലെയെത്തിയ കാറും ബൈക്കുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ നാസറുദ്ദീനുമായി ആശുപത്രിയിലേക്ക് പോകവേയാണ് കാട്ടായിക്കോണത്തുവച്ച് അനന്തു ഓടിച്ചിരുന്ന ആംബുലന്‍സ് എതിര്‍ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് മറിഞ്ഞത്.

 


നാസറുദ്ദീനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗോകുല്‍ , അനന്തു, അഖിലില്‍ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പവേശിപ്പിച്ചിട്ടുണ്ട്.

 

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends