കനത്ത മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26 ന് .... സമയക്രമത്തില്‍ മാറ്റമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ്

കനത്ത മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26 ചൊവ്വാഴ്ച നടക്കും.സമയക്രമത്തില്‍ മാറ്റമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബര്‍ 23 ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്.
പുതുക്കിയ തീയതി ഉടന്‍ അറിയിക്കുന്നതാണ്. പി.എസ്.സി അസി: എഞ്ചിനിയര്‍ (സിവില്‍ ) പരീക്ഷകള്‍ ഒക്ടോബര്‍ 28 ന് വ്യാഴാഴ്ച നടത്തും. ഒക്ടോ: 30 ന്റെ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മാറ്റമില്ല.
"
https://www.facebook.com/Malayalivartha

























