Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

വിവാഹിതയാകാതെ മകൾ ഗർഭം ധരിക്കുമ്പോൾ അസ്വസ്ഥനാകാത്ത അച്ഛൻമാർ ഉണ്ടാവുന്ന കാലം എത്രമേൽ ജൻഡർ ഫ്രീ ആയിരിക്കും;ഭാഗികമായെങ്കിലും ആത്യന്തികമായി ചെന്നു മുട്ടുന്നത് ചാരിത്ര്യബോധം പേറി നിൽക്കുന്ന മനുഷ്യത്വരഹിതമായ സദാചാര സമൂഹത്തിലാണ്; ദത്ത് വിവാദത്തിൽ പല അടരുകളുണ്ടെന്ന് അരുൺ കുമാർ

24 OCTOBER 2021 08:46 PM IST
മലയാളി വാര്‍ത്ത

ദത്ത് വിവാദത്തിൽ പല അടരുകളുണ്ടെന്ന് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. വിവാഹിതയാകാതെ മകൾ ഗർഭം ധരിക്കുമ്പോൾ അസ്വസ്ഥനാകാത്ത അച്ഛൻമാർ ഉണ്ടാവുന്ന കാലം എത്രമേൽ ജൻഡർ ഫ്രീ ആയിരിക്കും. മറിയമേ നീ ഭാഗ്യവതിയാകുന്നു, എന്തെന്നാൽ അമ്മത്തൊട്ടിലിനു പകരം നിൻ്റെ കുഞ്ഞിന് ലഭിച്ചത് കാലിത്തൊഴുത്താകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ലജ്ജിക്കേണ്ടത് ആര്? ദത്ത് വിവാദത്തിൽ പല അടരുകളുണ്ട്. ന്യായമായും നീതി നിഷേധത്തിലേക്ക് നയിച്ച അധികാര ഗൂഢാലോചനയുണ്ട്. ഏറക്കുറെ അത്രത്തോളമോ അതിലധികമോ അസ്വസ്ഥപ്പെടുത്തുന്ന ഒന്ന് കുന്തിയുടെ കാലം മുതൽ തുടർന്ന് പോരുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മൂലധനമുള്ള രക്ഷിതാവിന് കൺസെൻഷ്വൽ ബന്ധത്തിൽ ജനിച്ച കുഞ്ഞിൻ്റെ അവകാശ നിഷേധമാണ്.

അമ്മത്തൊട്ടിൽ തിരഞ്ഞുപോയ ഇടതു സഹയാത്രികനായ മുത്തച്ഛൻ്റെയും ( സാമൂഹിക സമ്മർദം ഭയന്ന് താത്ക്കാലികമായി കൈയൊഴിഞ്ഞ അമ്മയുടേയും, ഇതറിഞ്ഞിട്ടും പിന്തുണ നൽകാതിരുന്ന കാമുകനായ അച്ഛൻ്റെയും) നിലപാടിലൂടെ ആ കുഞ്ഞിന് നിഷേധിക്കപ്പെട്ട മനുഷ്യാവകാശത്തിൻ്റെ ഉത്തരവാദിത്വം ഭാഗികമായെങ്കിലും ആത്യന്തികമായി ചെന്നു മുട്ടുന്നത് ചാരിത്ര്യബോധം പേറി നിൽക്കുന്ന മനുഷ്യത്വരഹിതമായ സദാചാര സമൂഹത്തിലാണ്.

ഒടുവിൽ അമ്മ നിരാഹാരമിരിക്കുമ്പോൾ പോലും മകളുടെ ചാരിത്ര്യ നിരാസത്തിലും അവളെ ഇറക്കിവിടാതിരുന്ന അച്ഛൻ്റെ ഗ്ലോറിഫിക്കേഷനിലൂടെ എത്ര വേഗമാണ് ആ കുഞ്ഞിനു നിഷേധിക്കപ്പെട്ട, സ്വതന്ത്രമായി ഇണചേർന്ന് പ്രത്യുൽപാദനം നടത്താനുള്ള അമ്മയുടെ ഒക്കെ അവകാശങ്ങളെ അച്ഛൻ്റെ ആണധികാര ഉദാരതയിൽ കൊണ്ട് കെട്ടിയിട്ട് അപ്രസക്തമാക്കുന്നത്.

ഒടുവിൽ: വിവാഹിതയാകാതെ മകൾ ഗർഭം ധരിക്കുമ്പോൾ അസ്വസ്ഥനാകാത്ത അച്ഛൻമാർ ഉണ്ടാവുന്ന കാലം എത്രമേൽ ജൻഡർ ഫ്രീ ആയിരിക്കും. മറിയമേ നീ ഭാഗ്യവതിയാകുന്നു, എന്തെന്നാൽ അമ്മത്തൊട്ടിലിനു പകരം നിൻ്റെ കുഞ്ഞിന് ലഭിച്ചത് കാലിത്തൊഴുത്താകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 minutes ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (10 minutes ago)

പതിനേഴുകാരിയെ  പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം  കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു  (35 minutes ago)

സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പോർച്ചു​ഗൽ.... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക മോഹങ്ങൾക്ക് വിരാമം  (50 minutes ago)

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (10 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (10 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (10 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (10 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (10 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (11 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (11 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (11 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (11 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (11 hours ago)

Malayali Vartha Recommends