മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്...ബെഹ്‌റയെ കൂടാതെ എഡിജിപി മനോജ് എബ്രഹാമിന്റെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു, ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്താണ് മൊഴിയെടുത്തത്

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്... എഡിജിപി ശ്രീജിത്താണ് മൊഴിയെടുത്തത്. മോന്‍സന്റെ വീട്ടില്‍ പോലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് വിശദീകരണം തേടിയത്.
ബെഹ്‌റയെ കൂടാതെ എഡിജിപി മനോജ് എബ്രഹാമിന്റെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. മോന്‍സനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഐജി ലക്ഷ്മണ കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ചിന് സമര്‍പ്പിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്തത്. ഏതു സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം മോന്‍സന് നല്‍കിയതെന്ന് ഹൈക്കോടതി .
"
https://www.facebook.com/Malayalivartha

























