Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

ബ്രിട്ടീഷുകാരുടെ കൊടും ചതി മുല്ലപ്പെരിയാർ ഡാം എന്തുകൊണ്ട് തമിഴ് നാട്ടില്‍ പണിതില്ല

25 OCTOBER 2021 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...

അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു

കേരളം കഴിഞ്ഞ തുടരെ തുടരെയുള്ള വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോപങ്ങളാല്‍ വേട്ടയാടപ്പെടുകയാണ്. പ്രളയം, ഉരുള്‍പ്പെട്ടല്‍, കൊടുംകാറ്റ് എന്നുവേണ്ട ഇനി ബാക്കി എന്തൊക്കെയാണ് പിന്നാലെ വരുന്നതെന്ന ഭീതിയാണ് ജനങ്ങള്‍. ഇതിന്‍റെ വേവലാതില്‍ കഴിയുമ്പോവും പണ്ടെ മലയാളികളുടെ ഒരു പേടി സ്വപ്മാണ് മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോയെന്നത്. എന്നാല്‍ ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഡാമിന്‍റെ ശില്‍പ്പിയായ പെനിക്വിക്ക് 50 വര്‍ഷം മാത്രം ആസുസ് പറഞ്ഞ ഈ ഡാമിനിപ്പോള്‍ 126 വര്‍ഷത്തെ പഴക്കമുണ്ട്.

 

 

 

 

 

 

 

 

 

 

നിർമാണഘട്ടത്തിൽ 2 തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയെങ്കിലും ഡൈമിന്റെ ശിൽപ്പിയായ പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂർത്തീകരിച്ചത്. ഇത് എങ്ങനെയാണ് നിര്‍മ്മിച്ചതെന്നതിനെ പറ്റി അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് എഴുതിവച്ചിട്ടുണ്ട്. കുമ്മായവും മണലും കൂടി ഒരു നിശ്ചിത അളവില്‍ ചൂടാക്കും. പക്ഷേ അതിന്‍റെ താപനില എത്രയെന്നത് സംബന്ധിച്ച് അദ്ദേഹം എഴുവച്ചിട്ടില്ല.

 

 

 

 

 

 

 

 

 

 


മുല്ലപ്പെരിയാർ ഡാം എന്ത് കൊണ്ട് തമിഴ്നാട്ടില്‍ പണിതില്ല...അഡ്വ. റസ്സൽ ജോയുടെ വെളിപ്പെടുത്തല്‍ നോക്കാം....

മുല്ലപ്പെരിയാർ ഡാം കൊണ്ടുള്ള ഗുണം തമിഴ്നാടിന് മാത്രമാണ്. അപ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ഉദിക്കുന്ന ഒരു ചോദ്യമാണ് എന്നാല്‍ പിന്നെ എന്തുകൊണ്ട് ഇത് തമിഴ് നാട്ടില്‍ പണിതില്ല എന്നത്. അതിലേക്ക് പോകണമെങ്കില്‍ ഇതിന്‍റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം ആവശ്യമാണ്.

 

 

 

 

 

 

 

 

 

 

 

 

അക്കാലത്ത് മദ്രാസ് ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ശരിക്കും ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാനൊന്നുമല്ല ഈ ഡാം പണിതത്. ഇപ്പോഴും റെയിന്‍ ഫാളിന്‍റെ കാര്യത്തില്‍ നാഷണല്‍ ആവറേജിനേക്കാള്‍ മുകളിലാണ് ഈ ജില്ലകള്‍ എന്നുള്ളതാണ് വാസ്തവം. ബ്രിട്ടീഷുകാര്‍ ഈ ഡാം പണിതതിന്‍റെ പ്രധാന ഉദ്ദേശം നമ്മുടെ ഫോറസ്റ്റ് ഏരിയയെ നോട്ടമിട്ടായിരുന്നു. ഇംഗ്ലഡിലൊന്നും ഈട്ടിയും, മഹാകണിയും ഒന്നും ഇല്ലല്ലോ. ഇത്രയും കരുത്തുറ്റതും ,ബല കൂടുതലുള്ളതുമായ മരങ്ങളൊന്നും അവിടെയില്ല. കേരളവുമായി അവര്‍ കരാറുണ്ടാക്കിയത് തന്നെ ഇവ കൊള്ളയടിക്കാനാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

ഇങ്ങനെ പറയാന്‍ കാരണം എന്തെന്നുവെച്ചാല്‍ ഈ കരാറിന്‍റെ അദ്യ പേജില്‍ തന്നെ 8,000 ഏക്കര്‍ പട്ടത്തിന് നല്‍കിയ സ്ഥലത്തെ മരങ്ങള്‍ മരങ്ങള്‍ വെട്ടിക്കൊണ്ട് പോകാനുള്ള സ്വതന്തൃം വേണമെന്നതായിരുന്നു. മറ്റൊന്ന് അവിടുള്ള രത്നങ്ങള്‍ എടുക്കാനുള്ള ധാതുക്കള്‍ എടുക്കാനുള്ള അവകാശം. ഇതിന് പിന്നില്‍ ഇന്നരത്തില്‍ ഗൂഢലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ ഇതിന് ഇറങ്ങി തിരിച്ചത്. കൂടാതെ 999 വര്‍ഷത്തെ പാട്ടകരാറില്‍ ഒപ്പുവച്ചത് തന്നെ അവര്‍ ഇവിടുന്ന് പോകേണ്ടി വരില്ല എന്ന മോഹത്താലായിരുന്നു. കൂടാതെ മൃഗങ്ങളെ വേയാടി നടക്കാം,അവിടുത്തെ സാധാരണക്കാരേയും, ആദിവാസികളേയും അടിമകളാക്കി അവരുടെ ഇങ്കിതങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന മോഹങ്ങളൊക്കെ കൊണ്ടാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജീവിച്ചിരുന്നു ഗോത്ര വിഭാഗങ്ങളിലെ പുതുതലമുറക്കാര്‍ക്ക് മുല്ലപെരിയാര്‍ നിര്‍മാണ കാലത്തെ കഥകളും –കാര്യങ്ങളും ഇവരുടെ മുതുമുത്തശ്ശന്‍മാരില്‍ നിന്ന് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. മുല്ലപെരിയാര്‍ തമിഴ്നാടിന് പൊന്‍മുട്ടയിടുന്ന താറാവാണെങ്കില്‍ കേരളത്തിലെ ദശലക്ഷക്കണക്കിന് ആളുകളുടെ പേടി സ്വപ്നമാണിത്. നിരന്തരം ചുണ്ണാമ്പു ചോരുന്നതിനാൽ ഡാമിന്റെ ബലം കുറഞ്ഞുവരികയാണ്.പുതിയൊരു ഡാം നിർമ്മിക്കുകയാണ് ഒരേയൊരു പോംവഴി എന്നാണ് വിദഗ്ദ്ധർ ഒന്നടങ്കം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (25 minutes ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (28 minutes ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (31 minutes ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (34 minutes ago)

ഉറക്കമില്ലാതെ ISRO  (54 minutes ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (1 hour ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (1 hour ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (1 hour ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (1 hour ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (1 hour ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (1 hour ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (1 hour ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (2 hours ago)

Malayali Vartha Recommends