ശക്തമായ മഴ.... മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് വര്‍ദ്ധിച്ചു.... ആറു ഷട്ടറുകള്‍ കൂടി 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് വര്‍ദ്ധിച്ചു.... ആറു ഷട്ടറുകള്‍ കൂടി 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 20 സെന്റിമീറ്റര്‍ തുറന്നിരുന്ന ഷട്ടറുകളും 60 സെന്റിമീറ്ററായി കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
നിലവില്‍ ജലനിരപ്പ് 138.95 അടിയാണ്, നീരൊഴുക്ക് 3,3,131.96 ഘനയടി ജലം. ആറു ഷട്ടറുകള്‍ പുറത്തേക്ക് ഒഴുക്കുക 3005 ഘനയടി വെള്ളം.
https://www.facebook.com/Malayalivartha
























