Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

വീടുകളിൽ നിന്നും രണ്ടു കുട്ടികളെ കാണാതായി; ഭയന്ന വീട്ടുകാർ ഒടുവിൽ പോലീസിൽ അറിയിച്ചു; പോലീസ് കുട്ടികളെ കണ്ടെത്തിയത് ആ സ്ഥലത്ത് നിന്നും; 'ആന' ഒരുക്കിയ കെണി

04 NOVEMBER 2021 10:46 AM IST
മലയാളി വാര്‍ത്ത

ആനയെ കാണാൻ വീട്ടിൽ നിന്നും പുറത്തിറങ്ങി കുട്ടികൾ.... ആവലാതി പൂണ്ട വീട്ടുകാർ ഒടുവിൽ പോലീസിൽ അറിയിച്ചു. പോലീസ് കുട്ടികളെ രക്ഷിച്ചത് അതിസാഹസികമായി. നാടകീയ സംഭവ വികാസങ്ങളാണ് അരങ്ങേറിയിരുന്നത്... ആനയെ കാണാൻ പോകുകയാണ്.

പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികെ വരികയുള്ളൂ’ എന്നു കത്തെഴുതിവച്ച് ആനയെ കാണാൻ ഇറങ്ങി പുറപ്പെടുകയായിരുന്നു വിദ്യാർത്ഥികൾ. നാടുവിട്ടുപോയ രണ്ടു വിദ്യാർഥികളെ ഒരു ദിവസത്തിനുശേഷം കണ്ടെത്തി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു .

വൈകിട്ട് കരിമണ്ണൂരിൽനിന്നു കാണാതായ വിദ്യാർഥികളെ കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്തു നിന്നാണ് പോലീസ് കണ്ടെത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ആണ് ഇരുവരും . ഇരുവർക്കും വയസ്സ് 14 മാത്രമേ ആയിട്ടുള്ളൂ.

ചൊവ്വാഴ്ച സ്കൂളിൽ പോയതിനു ശേഷം കാണാതാവുകയായിരുന്നു രണ്ടു കുട്ടികളെയും. പൊലീസ് കോടനാട്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. കരിമണ്ണൂർ പൊലീസ് കോടനാട്ടു ചെന്ന് കുട്ടികളെ കണ്ടെത്തി .

ഇത്പോലെ ഒരു സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. പറക്കുളത്തുനിന്ന് 4 കുട്ടികളെ കാണാതാകുകയായിരുന്നു. 9 മണിക്കൂർ കുട്ടികളെകണ്ടെത്താൻ കഴിഞ്ഞില്ല . 9, 12, 14 വയസ്സുളള 4 കുട്ടികളെ കാണാതായിത് . രാത്രി ആയിട്ടും ഇവർ തിരികെ എത്താതിരുന്നതോടെ ആകെ ഭയപ്പാട് ആയി. വിവരമറിഞ്ഞ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി . ഒടുവിൽ രാത്രി പത്തോടെ ആനക്കര ഹൈസ്കൂൾ കുന്നിൽനിന്ന് ഇവരെ കണ്ടെത്തി .

എടപ്പാൾ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ആനക്കര ഹൈസ്കൂൾ ഭാഗത്തായിരുന്നു ഇവരെ ഒടുവിൽ കണ്ടതെന്ന് സിസിടിവികളിൽനിന്ന് വ്യക്തമായതോടെ ഈ പരിസരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് കുന്നിനു മുകളിൽനിന്ന് ഇവരെ കണ്ടെത്തിയത്. അണ്ണാൻ കുഞ്ഞുങ്ങളെ പിടിക്കാൻ പോയി വഴി തെറ്റിയെന്നാണു കുട്ടികൾ പൊലീസിനോട് പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (22 minutes ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (42 minutes ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (1 hour ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (1 hour ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (2 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (3 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (3 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (3 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (3 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (3 hours ago)

Malayali Vartha Recommends