Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

വ്യത്യസ്തമായ രൂപം കാരണം പലരും ആട്ടിയോടിച്ചു;ആളുകൾ അകറ്റി നിർത്തി; നാട്ടുകാർ ഭീഷണിപ്പെടുത്തി; ഗ്രാമത്തിൽ നിന്ന് ഓടിച്ചു; സകലത്തെയും അതിജീവിച്ച് ഒടുവിൽ സാൻസിമാൻ എല്ലി ഇനി ആ ദൗത്യത്തിലേക്ക് ;പുതിയ ചിത്രം കണ്ടമ്പരന്ന് സോഷ്യൽ മീഡിയ

04 NOVEMBER 2021 01:57 PM IST
മലയാളി വാര്‍ത്ത

വാണ്ടയിലെ സാൻസിമാൻ എല്ലിയെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ പലർക്കും മറക്കാൻ സാധിക്കില്ല. വ്യത്യസ്തമായ മുഖവും ശരീര ഘടനയും കൊണ്ട് തഴയപ്പെട്ട ഒരു വ്യക്തിയാണ് വാണ്ടയിലെ സാൻസിമാൻ എല്ലി.ഒരു സമയം സാൻസിമാൻ എല്ലി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . മൗഗ്ലി എന്നറിയപ്പെടുന്ന സാൻസിമാൻ കാട്ടിലായിരുന്നു താമസിച്ച് കൊണ്ടിരുന്നത് .

സാൻസിമാന്റെ ഏറ്റവും പുതിയ ഒരു വിശേഷം പുറത്ത് വരികയാണ്. എല്ലിയുടെ ഏറ്റവും പുതിയ ചിത്രം അത്യന്തം സന്തോഷം പകരുന്നതാണ്. . സ്യൂട്ട് ധരിച്ച് സ്കൂളിൽ പോകുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത് . 1999–ലാണ് സാൻസിമാൻ ജനിച്ചത്. ജനിച്ചപ്പോൾ തന്നെ മൈക്രോസെഫാലി എന്ന രോഗം ഈ പയ്യനെ പിടിമുറുക്കി. ഈ രോഗം ബാധിച്ച കുഞ്ഞുങ്ങൾ ജനിക്കുന്നത് തല തീരെ ചെറുതായിട്ടാണ് .

സാൻസിമാന്റെ രൂപം കാരണം പലരും ഈ പയ്യനെ ആട്ടിയോടിച്ചു. ആളുകൾ അവനെ അകറ്റി നിർത്തി . സാൻസിമാനെ നാട്ടുകാർ ഭീഷണിപ്പെടുത്തി . ഗ്രാമത്തിൽ നിന്ന് ഓടിക്കുകയും ചെയ്യാറുണ്ടെന്ന് സാൻസിമാന്റെ അമ്മ 2020–ൽ തുറന്നു പറഞ്ഞിരുന്നു. ഇതൊന്നും താങ്ങാനായില്ല ഈ പയ്യന് . സാൻസിമാനും കേൾവിയും സംസാരശേഷിയും ഇല്ല എന്നതും മറ്റൊരു സങ്കടകരമായ വസ്തുതയാണ് .

ഈ കാരണത്താൽ സ്കൂളിലും പോകാൻ കഴിയില്ല . റുവാണ്ടയിലെ ഒരു ടിവി ചാനൽ ഇവർക്ക് വേണ്ടി ഒരു ക്രൗഡ് ഫണ്ടിങ് നടത്തിയിരുന്നു. എല്ലിയെയും കുടുംബത്തെയും സഹായിക്കാൻ ചാനൽ ഒരു പേജും തുടങ്ങിയിരുന്നു . ഒരിക്കൽ അവഗണിക്കപ്പെട്ട രൂപം കൊണ്ടുതന്നെ ഇന്ന് എല്ലി തല ഉയർത്തി സ്കൂളിലേക്ക് പോകുവാൻ ഒരുങ്ങുകയാണ്. വെളുത്ത ഷർട്ടും കറുത്ത സ്യൂട്ടുമൊക്കെ ധരിച്ച് ഇപ്പോൾ സാൻസിമാൻ സ്കൂളിൽ പോകുകയാണ്.

റുവാണ്ടയിലെ ഗിസെനിയിലെ ഉബുംവെ സെന്ററിലെ സ്പെഷ്യൽ സ്കൂളിലാണ് സാൻസിമാൻ ചേർന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് .ഒരിക്കൽ അവഗണിക്കപ്പെട്ടുവെങ്കിലും വീണ്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരാൻ കുതിക്കുകയാണ്. അവഗണിക്കപ്പെടുന്ന പലർക്കും വളരെയധികം പ്രചോദനം നൽകുന്നത് തന്നെയാണ് ഈ പയ്യന്റെ ജീവിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (22 minutes ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (42 minutes ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (1 hour ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (1 hour ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (2 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (3 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (3 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (3 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (3 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (3 hours ago)

Malayali Vartha Recommends