Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

"എനിക്ക് ആരുടെയും കെയറിംഗ് ആവശ്യമില്ല " എന്ന ശോഭിതയുടെ മറുപടി അവതാരകന്റെയും, ആസ്വാദകരുടെയും മാത്രമല്ല ആൺകോയ്മ നിറഞ്ഞ സകല പൊതുബോധത്തിനുമേറ്റ തലയ്ക്കടിയാണ്;ആ അടിയുടെ ആഘാതത്തിലെ തലകറക്കവും, ഞെട്ടലും മാറുവാൻ സമയം കുറച്ചെടുക്കും;ലിംഗ സമത്വം എന്നാൽ എന്താണ് എന്ന് ഇപ്പോഴും തിരിഞ്ഞിട്ടില്ലാത്ത ആളുകളും ആ ചോദ്യവും ഉത്തരവും ആവർത്തിച്ച് കേൾക്കണം;തുറന്നടിച്ച് രാഹുൽ മാങ്ങൂട്ടത്തിൽ

17 NOVEMBER 2021 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

പെണ്ണിന്റെ മടിക്കുത്ത് സംരക്ഷിക്കുന്നവരാകണം ആണുങ്ങൾ " എന്ന തരത്തിൽ കുറുപ്പ് സിനിമയിൽ ശോഭിതയുടെ "ശാരദാമ്മ" കഥാപാത്രം പറയുമ്പോൾ , എല്ലാത്തരം ആൺ രക്ഷകർതൃ ബോധത്തെ അംഗീകരിക്കുന്ന ഒരു കുല സ്ത്രീ ക്ലീഷെയായിട്ടാണ് അനുഭവപ്പെട്ടതെന്ന് രാഹുൽ മാങ്ങൂട്ടത്തിൽ പറയുന്നു.

'കുറുപ്പ്'സിനിമയുടെ നടിയുടെ മറുപടി ആൺകൊയ്മ നിറഞ്ഞ സകല പൊതുബോധത്തിനുമേറ്റ തലയ്ക്കടിയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് രാഹുൽ. അദ്ദേഹം പങ്കു വച്ച കുറിപ്പ് ഇങ്ങനെ; പെണ്ണിന്റെ മടിക്കുത്ത് സംരക്ഷിക്കുന്നവരാകണം ആണുങ്ങൾ " എന്ന തരത്തിൽ കുറുപ്പ് സിനിമയിൽ ശോഭിതയുടെ "ശാരദാമ്മ" കഥാപാത്രം പറയുമ്പോൾ , എല്ലാത്തരം ആൺ രക്ഷകർതൃ ബോധത്തെ അംഗീകരിക്കുന്ന ഒരു കുല സ്ത്രീ ക്ലീഷെയായിട്ടാണ് അനുഭവപ്പെട്ടത്.

ശാരദാമ്മയിൽ നിന്ന് ശോഭിതയിലേക്കുള്ള ദൂരം വ്യക്തമായത് അവരുടെ ഇന്റർവ്യൂ കണ്ടപ്പോഴാണ്. ഒരു നായികയെ , പ്രത്യേകിച്ച് കേരളത്തിൽ നിന്നല്ലാത്ത നായികയാവുമ്പോൾ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം 'ലാലേട്ടനൊപ്പമാണോ മമ്മുക്കയ്ക്കൊപ്പമാണോ അടുത്തത് അഭിനയിക്കണ്ടത് " എന്നാണ് .

കഴിഞ്ഞ പല പതിറ്റാണ്ട് കേട്ട് കാതിന് വരെ തഴമ്പ് വന്ന ചോദ്യമാണെങ്കിലും, ഒരു ആചാരം കണക്കെ അത് ചോദിക്കണമെന്ന നിഷ്ഠ ആങ്കറിനുണ്ടാകാറുണ്ട്. അതായത് നായിക എന്ന നിലയിൽ അവർക്ക് പ്രസക്തിയില്ല , നായകന്റെ ഭാര്യ, കാമുകി, അമ്മ, പെങ്ങൾ തുടങ്ങിയ തസ്തികകൾ മാത്രമെ ഒഴിവൊള്ളുവെന്ന് ചുരുക്കം :.. അച്ഛനാണോ ഭർത്താവാണോ കൂടുതൽ പിന്തുണ തുടങ്ങി , പാചകം ചെയ്യാനറിയുമോ, മുഖ്യമന്ത്രിയുടെ പേരറിയുമോ തുടങ്ങിയ ക്ലീഷെകൾ വേറെയുമുണ്ട് നടിമാർക്കുള്ള 'ബൗദ്ധിക ചോദ്യങ്ങളായി ".

നായകന് ചായ കൊടുക്കുവാനും, അയാൾക്ക് പ്രണയം തോന്നുമ്പോൾ പാട്ടിന് ചുവട് വെയ്ക്കുക, അയാളുടെ ഫ്രസ്ട്രഷന് അടി കൊള്ളാൻ കരണം കാട്ടി കൊടുക്കുക, അയാളുടെ സ്നേഹാശ്ലേഷങ്ങൾ ഏറ്റുവാങ്ങുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ മാത്രമുള്ള നായികയോട് ഇത്തരം ചോദ്യങ്ങൾ മതി എന്ന പൊതുബോധമുണ്ട്. ഇനി ഒരല്പം പുരോഗമനമാകാം എന്ന് ചിന്തിച്ചുറപ്പിച്ച വരുന്ന അവതാരകരുടെ ചോദ്യങ്ങൾ, "വിവാഹേതര ലൈഗീംഗതയെ പറ്റി എന്താണ് അഭിപ്രായം, സ്വയംഭോഗം ചെയ്തിട്ടുണ്ടോ, ആദ്യ ലിപ് ലോക്ക് ഏത് പ്രായത്തിലാണ് " തുടങ്ങിയവയാണ് ..

പുരോഗമനമായാലും, പുരാതനമായാലും നായികയ്ക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങും, അതിന്റെ മറുപടികളും കാലഹരണപ്പെട്ടവയാണ്. അത്തരം ഒരു ചോദ്യമാണ് ശോഭിതയും നേരിടേണ്ടി വന്നത്. " നിവിനാണോ , ദുൽഖറാണോ കൂടുതൽ കെയറിംഗ് " ? അതിന് അവർ നല്കിയ മറുപടി ആ അവതാരകന്റെയും, ആസ്വാദകരുടെയും മാത്രമല്ല ആൺകൊയ്മ നിറഞ്ഞ സകല പൊതുബോധത്തിനുമേറ്റ തലയ്ക്കടിയാണ്.

ആ അടിയുടെ ആഘാതത്തിലെ തലകറക്കവും, ഞെട്ടലും മാറുവാൻ സമയം കുറച്ചെടുക്കും. "എനിക്ക് ആരുടെയും കെയറിംഗ് ആവശ്യമില്ല. " എന്ന ശോഭിതയുടെ മറുപടിയാണ് അവളുടെ നായികയായ മാസ് എൻട്രി .. കരുതൽ കൊണ്ട് വീർപ്പുമുട്ടിക്കുന്ന സകല ആൺ സിംഹങ്ങളുടെ നെഞ്ചിടിപ്പ് കൂടിയ പഞ്ചാരി മേളം അവൾക്കുള്ള ബിജിഎം ആകുന്നുണ്ട്.

ലിംഗ സമത്വം എന്നാൽ എന്താണ് എന്ന് ഇപ്പോഴും തിരിഞ്ഞിട്ടില്ലാത്ത ആളുകൾക്ക്, സമത്വത്തെ പറ്റി പറയുമ്പോൾ എന്നാൽ ഭാര്യ ജോലിക്ക് പോകട്ടെയെന്ന് പറയുന്ന, ഭർത്താവിന് പ്രസവിക്കുവാൻ കഴിയില്ലല്ലോയെന്ന് പറയുന്ന സകല അല്പജ്ഞാനികളും ആ ചോദ്യവും ഉത്തരവും ആവർത്തിച്ച് കേൾക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (10 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (39 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (55 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends