യാക്കൂബ് മേമന്റെ വധത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

1993 മുംബയ് സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റിയ പ്രതി യാക്കൂബ് മേമന്റെ വധത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. പൊലീസ് ഡ്രൈവറായ മുജിബ് റഹ്മാനെയാണ് സസ്‌പെന്റ് ചെയ്തത്. കണ്ണൂര്‍ കണ്ണപുരം സ്‌റ്റേഷനിലെ പൊലീസ് ഡ്രൈവറാണ് മുജിബ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha