ഹൈക്കോടതി വിധി സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ക്കുള്ള തിരിച്ചടി: വി.എസ്

പഞ്ചായത്തു വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവു സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഈ നാണക്കേടിന്റെ ഉത്തരവാദിയെന്നും വി.എസ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha