ചാവക്കാട് കൊലപാതകം; മുഖ്യപ്രതികളില്‍ ഒരാളായ ഫസലു അറസ്റ്റില്‍

ചാവക്കാട് ഹനീഫ വധക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഫസലു കുന്നംകുളത്ത് അറസ്റ്റിലായി. ഇതോടൊപ്പം ഹനീഫയുടെ ബന്ധു സുറൂഖിനെ വെട്ടിയ കേസിലെ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. അക്ബര്‍, ഗണേശന്‍ എന്നിവരാണ് പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha