Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

രാജ്യസഭയില്‍ നിന്നു 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡു ചെയ്ത നടപടി.... പ്രതിപക്ഷം ഒന്നടങ്കം ഇന്നു രാജ്യസഭ ബഹിഷ്‌കരിക്കും

08 DECEMBER 2021 09:01 AM IST
മലയാളി വാര്‍ത്ത

രാജ്യസഭയില്‍ നിന്നു 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡു ചെയ്ത നടപടി.... പ്രതിപക്ഷം ഒന്നടങ്കം ഇന്നു രാജ്യസഭ ബഹിഷ്‌കരിക്കും. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സസ്‌പെന്‍ഷനിലായ എംപിമാര്‍ ദിവസവും നടത്തുന്ന സത്യഗ്രഹത്തില്‍ രാജ്യസഭയിലെ മുഴുവന്‍ പ്രതിപക്ഷ എംപിമാരും ഇന്ന് അണിചേരും.


കഴിഞ്ഞ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ ഒരു സമ്മേളന കാലം മുഴുവന്‍ 12 പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്തു നിര്‍ത്തിയ സംഭവം കേട്ടുകേള്‍വിയില്ലാത്തതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.




പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം കഴിഞ്ഞ മാസം 29ന് തുടങ്ങിയതു മുതല്‍ എംപിമാര്‍ സത്യഗ്രഹം തുടര്‍ന്നിട്ടും പ്രശ്‌നപരിഹാരം നീളുന്നതിനാലാണ് മുഴുവന്‍ പ്രതിപക്ഷ എംപിമാരും സമരത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചത്.


രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ കക്ഷിഭേദമന്യേ സമരത്തില്‍ പങ്കുചേരാനാണു തീരുമാനം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സത്യഗ്രഹമിരിക്കുന്ന എംപിമാര്‍ക്കു പിന്തുണയുമായെത്തിയിരുന്നു. എന്‍സിപി നേതാക്കളായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ശിവസേനാ എംപി സഞ്ജയ് റാവത്ത്, എസ്പി നേതാവ് ജയ ബച്ചന്‍ തുടങ്ങി നിരവധി നേതാക്കളും ഇന്നലെ സത്യഗ്രഹ വേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (10 minutes ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (34 minutes ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (44 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (9 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

Malayali Vartha Recommends