Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

08 JULY 2025 05:15 PM IST
മലയാളി വാര്‍ത്ത

ബിസിനസ് മേഖലയിലും എഐ പതിയെ ചുവട് ഉറപ്പിക്കുന്ന കാഴ്ചകളാണ് കാണുന്നത്. അത് നവീകരണത്തിനും വളര്‍ച്ചയ്ക്കുമുള്ള വാതിലുകള്‍ തുറന്നിടുന്നു.ഇന്ന് കേരളത്തിൽ ആണെങ്കിലും സോഷ്യൽ മീഡിയ പേജുകൾ തുറന്നാൽ കാണാൻ സാധിക്കുന്നത് പഴയ വീഡിയോകൾ ഫോട്ടോകൾ എല്ലാം എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എഡിറ്റ് ചെയ്തു അപ്‌ലോഡ് ചെയുന്നത് കാണാൻ സാധിക്കും . എന്നാൽ ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന . ചൈന നമ്മൾ വിചാരിക്കുന്നത് പോലെ അല്ല.

 

ലോകത്തെ എല്ലാ മേഖലകളിലും തങ്ങൾ ആയിരിക്കണം ഒന്നാമൻ എന്നതാണ് അവരുടെ ആഗ്രഹം. വെറുതെ ആഗ്രഹിക്കുക മാത്രമല്ല അതിനായി തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്നുമുണ്ട്. അതിന്റെ ഭാഗമായി സെക്സിൽ കൈവച്ചിരിക്കുകയാണ് അവരിപ്പോൾ. എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന് സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി ലോകത്താകെ കയറ്റുമതി ചെയ്തുതുടങ്ങിയിരിക്കുകയാണ് അവരിപ്പോൾ. രണ്ടുലക്ഷം രൂപയാണ് വില എന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഒരു പുതുവ്യവസായമാണ് എഐ സെക്സ് ഡോളുകളുടേത്.

ഇതിൽ എൺപതുശതമാനവും കൈയാളുന്നത് ചൈനയാണ്. ഒരുദശലക്ഷത്തിലധികം പേരാണ് ചൈനയിൽ ഈ മേഖലയിൽ ജോലിചെയ്യുന്നത്.ലോകത്ത് വിവാഹിതരാകുന്ന പുരുഷന്മാരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതിലാണ് ചൈനയുടെ കണ്ണുടക്കിയത്. ഇതിനൊപ്പം പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത പുരുഷന്മാരുടെ എണ്ണവും അവർക്ക് സന്തോഷം നൽകുന്നതായിരുന്നു. സെക്സ് ഡോൾ എന്നത് ലോകത്ത് പുതിയ ആശയമല്ലെങ്കിലും എഐയുടെ സഹായം കൂടി ലഭിച്ചതോടെ അത് പുതിയതായി എന്നാണ് ചൈനയിലെ പ്രമുഖ സെക്‌സ് ഡോൾ നിർമ്മാതാക്കളിലൊരാളായ ഡബ്ല്യുഎംഡോൾ വ്യക്തമാക്കുന്നത്.

 

ഈ വർഷം വിൽപ്പനയിൽ മുപ്പതുശതമാനം വളർച്ചയുംകമ്പനി പ്രതീക്ഷിക്കുന്നുണ്ട്.ഒരു സ്ത്രീയിൽ നിന്ന് കിടപ്പറയിൽ പുരുഷൻ ആഗ്രഹിക്കുന്നത് എന്തെല്ലാമാണോ അതെല്ലാം പൂർണതോതിൽ നൽകാൻ തങ്ങളുടെ പാവകൾക്ക് കഴിയുമെന്നും അവർ പറയുന്നു. മനുഷ്യന് സമാനമായ 'തലച്ചോർ' ഉള്ള പാവകൾ എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. യഥാർത്ഥ മനുഷ്യന്റെ പകുതി ഭാരമുള്ള ലോഹ ചട്ടക്കൂടാണ് സെക്‌സ് ഡോളുകളുടെ അസ്തികൂടം. ഇതിൽ മനുഷ്യശരീരത്തിന്റെ ഫീൽ ഉണ്ടാക്കാനായി മാംസത്തിന് സമാനമായ വസ്തുക്കൾ പിടിപ്പിക്കുന്നു. ഇതിന് മുകളിലാണ് മനുഷ്യരുടെ ത്വക്കിന് സമാനമായ സിലിക്കൺ നിർമ്മിത ത്വക്കുകൾ വച്ചുപിടിപ്പിക്കുന്നത്. അതായത് മനുഷ്യ സഹജമായ എല്ലാത്തരം സവിശേഷതകളും ഇതിൽ ലഭിക്കും എന്നുള്ള ഉറപ്പാണ് കമ്പനി തരുന്നത് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (5 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (37 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (51 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (5 hours ago)

Malayali Vartha Recommends