പോലീസ് രേഖകൾ ചോർത്തി മുസ്ലിങ്ങളുടെ സ്വകാര്യതയിലേക്ക് സർക്കാർ ഒളിഞ്ഞു നോട്ടം എന്ന തലക്കെട്ടോടെ വ്യാജ വാർത്ത സൃഷ്ടിച്ച സംഭവത്തിൽ ആ പത്രത്തിനെതിരെ കേസുണ്ടായിരുന്നു; സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൽ നിന്നും രേഖകൾ മാധ്യമം വാരികക്ക് ചോർത്തി കൊടുത്തതിന്റെ പേരിൽ ഹൈടെക് സെല്ലിൽ നിന്നും 2012 ജനുവരി 24 ന് എസ്. ബിജുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തുവെന്ന് സന്ദീപ് ജി വാര്യർ

സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൽ നിന്നും രേഖകൾ മാധ്യമം വാരികക്ക് ചോർത്തി കൊടുത്തതിന്റെ പേരിൽ ഹൈടെക് സെല്ലിൽ നിന്നും 2012 ജനുവരി 24 ന് എസ്. ബിജുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തുവെന്ന് സന്ദീപ് ജി വാര്യർ തന്റെ ഫേസ്‍ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
അദ്ദേഹത്തിന്റ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൽ നിന്നും രേഖകൾ മാധ്യമം വാരികക്ക് ചോർത്തി കൊടുത്തതിന്റെ പേരിൽ ഹൈടെക് സെല്ലിൽ നിന്നും 2012 ജനുവരി 24 ന് എസ്. ബിജുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തുബിജു സലിം എന്ന എസ്.ഐയെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.
തൊടുപുഴയിലെ അനസ് എന്ന പോലീസുകാരന്റെ കാര്യത്തിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നാത്തതിന്റെ കാരണം മാധ്യമം പുറത്തു കൊണ്ടുവന്ന ഈ പഴയ വിഷയമാണ് . പോലീസ് രേഖകൾ ചോർത്തി മുസ്ലിങ്ങളുടെ സ്വകാര്യതയിലേക്ക് സർക്കാർ ഒളിഞ്ഞു നോട്ടം എന്ന തലക്കെട്ടോടെ വ്യാജ വാർത്ത സൃഷ്ടിച്ച സംഭവത്തിൽ മാധ്യമം പത്രത്തിനെതിരെ കേസുണ്ടായിരുന്നു .
ആ കേസ് ജമാ അത്തെ ഇസ്‌ലാമിയുടെ വോട്ടിനു വേണ്ടി പിണറായി വിജയൻ പിൻവലിച്ചു കൊടുത്തു . കേസിലെ അഞ്ചാംപ്രതിയായ മാധ്യമം പത്രത്തിന്റെ എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിന്മേലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് .
https://www.facebook.com/Malayalivartha