യുവതിയെ അപമാനിച്ചയാള്‍ അറസ്റ്റില്‍

യുവതിയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. പരവൂര്‍ കൂനയില്‍ കോട്ടയത്ത് വീട്ടില്‍ എസ്. സജീവ് (46) ആണ് പിടിയിലായത്. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ. അല്‍ജബറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, ഗോപകുമാര്‍, വിനോദ്, എ.എസ്.ഐ രമേശന്‍, എസ്.സി.പി.ഒ രാജേശ്വരി, സി.പി.ഒ സായ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha