Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശെടാ! യോഗ ക്ഷേമ സഭയിൽ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ; വെറുതെയല്ല ബി ആർ അംബേദ്ക്കർ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ "ബ്രാഹ്മിൺ ബോയ്സ്" എന്ന് പറഞ്ഞത്; ബാലേട്ട ചരിത്രവും വർത്തമാനവുമൊക്കെ നിങ്ങൾക്ക് ഭൂതമാണ്; സോ മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്. കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

18 JANUARY 2022 01:54 PM IST
മലയാളി വാര്‍ത്ത

യോഗ ക്ഷേമ സഭയിൽ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ. വെറുതെയല്ല ബി ആർ അംബേദ്ക്കർ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ "ബ്രാഹ്മിൺ ബോയ്സ്" എന്ന് പറഞ്ഞത്. ബാലേട്ട ചരിത്രവും വർത്തമാനവുമൊക്കെ നിങ്ങൾക്ക് ഭൂതമാണ്. സോ മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്.

കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അല്പം ചരിത്രവും വർത്തമാനവും പറയാം.. കേരളത്തിലെ കോൺഗ്രസ്സ് പിന്തുണയുള്ള സർക്കാരുകളിലെ മുഖ്യമന്ത്രിമാർ

1) പട്ടം താണുപിള്ള
2) R ശങ്കർ
3) സി. അച്യുതമേനോൻ
4) കെ കരുണാകരൻ
5) A K ആന്റണി
6) പി.കെ വാസുദേവൻ നായർ
7) CH മുഹമ്മദ് കോയ
8.) ഉമ്മൻ ചാണ്ടി

കേരളം മാത്രമാണ് പറഞ്ഞത്. ഇനി കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്തിമാർ

1) EM ശങ്കരൻ നമ്പൂതിരിപ്പാട്
2) ഏറംപാല കൃഷ്ണൻ നായനാർ
3) വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ
4) പിണറായി വിജയൻ....
ങ്ങേ ! ഒറ്റ അഹിന്ദുക്കൾ പോലുമില്ലെ? എന്നാൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ നോക്കാം...... വെസ്റ്റ് ബംഗാൾ
1) ജ്യോതി ബസു
2) ബുദ്ധദേബ് ഭട്ടാചാര്യ രണ്ട് പേരും അവിടുത്തെ നമ്പൂതിരിപ്പാട് !
തൃപുര
1) നൃപൻ ചക്രബർത്തി
2) മണിക്ക് സർക്കാർ
ശെടാ! യോഗ ക്ഷേമ സഭയിൽ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ... വെറുതെയല്ല ബി ആർ അംബേദ്ക്കർ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ "ബ്രാഹ്മിൺ ബോയ്സ്" എന്ന് പറഞ്ഞത് .....ബാലേട്ട ചരിത്രവും വർത്തമാനവുമൊക്കെ നിങ്ങൾക്ക് ഭൂതമാണ്.... സോ മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends