Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

അവാർഡ് നിരസിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്; ഒരു മുൻ മുഖ്യമന്ത്രി നിരസിച്ചത് ശരിയായില്ല എന്നാണു എന്റെ അഭിപ്രായം; അവാർഡ് കിട്ടിയ വ്യക്തി അത് നിരസിക്കുന്നത് രാജ്യത്തെ മറ്റു രാജ്യങ്ങൾക്കു മുന്നിൽ മോശമാക്കുവാൻ കാരണമാകും; കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട് അറിഞ്ഞു തീരുമാനം എടുത്ത നേതാവ് പാർട്ടിയോട് നൂറു ശതമാനം ആത്മാർഥത കാണിച്ചു എന്ന് കരുതാമെന്ന് സന്തോഷ് പണ്ഡിറ്റ്

26 JANUARY 2022 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...

അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു

സന്തോഷ് പണ്ഡിറ്റ് തൻറേതായ കാഴ്ച്ചപ്പാടുകൾ ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു രാഷ്ട്രീയ നിരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

പത്മഭൂഷൺ പുരസ്കാരം പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ജി നിരസിച്ചല്ലോ .. ഇതിനു മുമ്പ് കേരളത്തിലെ ഒരു സാഹിത്യകാരനും , ഒരു ഗായികയും ഈ അവാർഡ് നിരസിച്ചിട്ടുണ്ട് . നിരസിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്.. പക്ഷെ ഒരു മുൻ മുഖ്യമന്ത്രി നിരസിച്ചത് ശരിയായില്ല എന്നാണു എന്റെ അഭിപ്രായം .

രാജ്യത്തിൻ്റെ ആദരവ് നിരസിക്കുന്ന ഒരു മുൻ മുഖ്യമന്ത്രി എന്ന് ചരിത്രം രേഖപ്പെടുത്തുന്നത് നല്ലതാണോ ? എന്നാൽ കോൺഗ്രസ് പാർട്ടിയുടെ കരുത്തനായ നേതാവ് ഗുലാം നബി ആസാദ് ജി ഈ അവാർഡ് സന്തോഷത്തോടെ വാങ്ങുന്നു. ഇന്ത്യ കൊടുക്കുന്ന ബഹുമതിയാണ് അതിൽ രാഷ്ട്രീയം കാണേണ്ട കാര്യം ഇല്ലാ എന്ന് ചിന്തിക്കുന്നു .

ഇതിനു മുമ്പ് അമേരിക്ക അടക്കം വിദേശ രാജ്യങ്ങൾ കൊടുത്ത പല അവാർഡും , ബഹുമതിയും നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ അവിടെ പോയി തന്നെ വാങ്ങിയിട്ടുണ്ട് . രാജ്യത്തെ പ്രതിനിധീകരിച്ചു അവാർഡ് തരുമ്പോൾ അത് സാമ്രാജ്യത്വ ശക്തിയാണോ , ഫാസിസം കൊണ്ട് നടക്കുന്നവർ ആണോ , തരുന്നവരുടെ രാഷ്ട്രീയം എന്ത് എന്ന് ചിന്തിക്കേണ്ട ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല .

എങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട് അറിഞ്ഞു തീരുമാനം എടുത്ത നേതാവ് പാർട്ടിയോട് നൂറു ശതമാനം ആത്മാർഥത കാണിച്ചു എന്ന് കരുതാം .
ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത് ജി അടക്കം നാല് പേർക്ക് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്കാരം നൽകി .

കേരളത്തിൽ നിന്ന് നാലു പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍ ജി (കായികം) , ശോശാമ്മ ഐപ്പ് ജി (മൃഗസംരക്ഷണ മേഖല), പി.നാരായണ കുറുപ്പ് ജി (സാഹിത്യം), കെ.വി. റാബിയ ജി (സാമൂഹ്യ പ്രവർത്തനം ) തുടങ്ങിയവർക്കാണ് പത്മശ്രീ. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ .

(വാൽകഷ്ണം ... അടുത്ത വർഷമെങ്കിലും അവാർഡ് പ്രഖ്യാപിക്കുമ്പോൾ കേന്ദ്ര സർക്കാർ കുറച്ചു കൂടി സൂക്ഷ്മത പുലർത്തും എന്ന് കരുതുന്നു . അവാർഡ് കിട്ടിയ വ്യക്തി അത് നിരസിക്കുന്നത് രാജ്യത്തെ മറ്റു രാജ്യങ്ങൾക്കു മുന്നിൽ മോശമാക്കുവാൻ കാരണം ആകും എന്ന് ഇപ്പോഴും ചിന്തിക്കുക . പത്മ അവാർഡ് എന്നല്ല , സിനിമാ അവാർഡ് ആയാലും ഈ അനുഭവം ഓർക്കുക ..)

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (25 minutes ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (28 minutes ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (31 minutes ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (34 minutes ago)

ഉറക്കമില്ലാതെ ISRO  (54 minutes ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (1 hour ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (1 hour ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (1 hour ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (1 hour ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (1 hour ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (1 hour ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (1 hour ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (2 hours ago)

Malayali Vartha Recommends