Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

കൂറുമാറിയ 20 സാക്ഷികളെ പ്രതികൾ സാമ്പത്തികമായി സ്വാധീനിച്ചെന്ന് സംശയം. ബാങ്ക് ഇടപാടുകൾ പരിശോധിക്കും. ഫോൺ വഴിയുള്ള പണമിടപാടുകളും അറിയാമെന്നതിനാൽ പരിശോധന കേസിൽ നിർണ്ണായകമാകും. നാളെ കോടതിയിൽ ഹാജരാക്കാൻ പോകുന്ന ഫോണിൽ കേസിൽ സുപ്രധാന തെളിവാകുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച്

30 JANUARY 2022 02:35 PM IST
മലയാളി വാര്‍ത്ത

ദിലീപ് കോടതിയിൽ എത്തിക്കാമെന്ന് പറഞ്ഞ ഫോണിൽ കൂടുതൽ ദുരൂഹതകൾ നിറഞ്ഞതാണ്. മുംബയിൽ ഈ ഫോണുകൾ എന്തിന് കൊണ്ടുപോയി എന്നത് ദിലീപ് പറയുന്നത് മാത്രമേ ഇപ്പോൾ വിശ്വസിക്കാനാകു. തെളിവുകൾ നശിപ്പിക്കാനാണോ കൊണ്ട് പോയതെന്നും അറിയില്ല. എന്തായാലും ഇപ്പോൾ നാളെ കോടതിയിൽ ഹാജരാക്കാൻ പോകുന്ന ഫോണിൽ കേസിൽ സുപ്രധാന തെളിവാകുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. ഈ ഫോണിൽ ആറ് ദിവസങ്ങളിലായി ആറ് കാളുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്.

ഇത് സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാകാമെന്നും കരുതുന്നു. മറ്റൊരു ഫോണിൽ 12,000 കാളുകൾ നടത്തിയിട്ടുണ്ട്. അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെ‌ടുത്തലിനു പിന്നാലെയാണ് നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന ഏഴ് സ്‌മാ‌ർട്ട് ഫോണുകൾ ഒളിപ്പിച്ചത്. ക്രൈംബ്രാഞ്ചിന് ഐ.എം.ഇ.ഐ നമ്പർ മാത്രമറിയാവുന്ന ഒരു ഫോൺ നാളെ ഹാജരാക്കാൻ നിർദ്ദേശിച്ചവയിൽ ഉൾപ്പെടുന്നില്ല. ഈ ഫോൺ ഏതു കമ്പനിയുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അന്വേഷണ സംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള വാദിച്ചു.

തുടർന്നാണ് കോടതി ഒഴിവാക്കിയത്. അതേസമയം, ഈ ഫോൺ ഏതെന്ന് കണ്ടെത്താൻ നീക്കം ക്രൈംബ്രാഞ്ച് തുടങ്ങി. മൊബൈൽ നി‌ർമ്മാണ കമ്പനികൾക്ക് സംശയിക്കുന്ന ഫോണിന്റെ എെ.എം.ഇ.എ നമ്പ‌ർ കൈമാറി നോട്ടീസ് നൽകും. ഇതുവഴി ഫോൺ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം മൂന്ന് മുതൽ ഏഴ് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിക്കും. ക്രൈം ബ്രാഞ്ച് തേടുന്നത് അഞ്ച് കാര്യങ്ങളാണ്. ഒന്നാമത്തേത് - ദിലീപിന്റെ ഒരു ഫോണിൽ നിന്ന് മാത്രം ഏകദേശം 12,000 വിളികൾ വിവിധ നമ്പറുകളിലേക്ക് പോയിട്ടുണ്ട്. അതിന്റെ വിശദംശങ്ങൾ.അടുത്തത് നാലാം ഫോൺ-ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ചതിൽ നിന്നാണ് ദിലീപ് നാലാമതൊരു ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.

എന്നാൽ കേസിൽ സഹായിച്ചവരുമായി ഏഴ് ഫോണുകളിലൂടെ ആപ്പുകൾ വഴിയും എസ്.എം.എസായും ആശയവിനിമയം നടത്തിയിട്ടുണ്ടാകാം. നടിയെ ആക്രമിച്ച ദൃശ്യവും ഫോണുകളിൽ കോപ്പി ചെയ്തിരിക്കാം അത് കണ്ടെത്തണം• അടുത്തത് ഫോൺകാൾ ഇടപാടുകളിൽ പലതും പ്രതികൾ തന്നെ റെക്കാർഡ് ചെയ്ത് സൂക്ഷിച്ചിരിക്കാം. ഇവ വീണ്ടെടുക്കാനാകും. സുപ്രധാനമായ ശബ്ദസന്ദേശം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്. ജി.പി.എസ് ലൊക്കേഷനും കണ്ടെത്താം. അവസാനത്തേത്
കൂറുമാറിയ 20 സാക്ഷികളെ പ്രതികൾ സാമ്പത്തികമായി സ്വാധീനിച്ചെന്നാണ് സംശയം. ബാങ്ക് ഇടപാടുകൾ പരിശോധിക്കും. ഫോൺ വഴിയുള്ള പണമിടപാടുകളും അറിയാമെന്നതിനാൽ പരിശോധന കേസിൽ നിർണ്ണായകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (30 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (1 hour ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (1 hour ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (2 hours ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (2 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (3 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (4 hours ago)

Malayali Vartha Recommends