Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ജലീലിൻ്റെ ആരോപണം മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ: രമേശ് ചെന്നിത്തല

30 JANUARY 2022 05:35 PM IST
മലയാളി വാര്‍ത്ത
ലോകായുക്തയെ നിർദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല. സിറിയക് ജോസഫ് ഹാറൂൻ റഷീദ് എന്നിവർ പ്രഗൽഭരായ സുപ്രിം കോടതി ഹൈക്കോടതി  ജഡ്ജിമാരായത് കൊണ്ടാണു സമിതി അംഗം കൂടിയായ ഞാർ എതിർക്കാതിരുന്നത് കെ ടി ജലീൽ രാജി വെച്ചപ്പോൾ പോലും പറയാത്ത ആരോപണം ഇപ്പോൾ ഉന്നയിക്കുന്നത് എന്തിനെന്നു എല്ലാപേർക്കും അറിയാം ഇതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.   കെ.ടി ജലീലിന്‍റേത് വില കുറഞ്ഞ ആരോപണമായിപ്പോയി ഒരു പൊതു പ്രവർത്തകനു ചേർന്ന നടപടിയല്ല. വി.സി എന്ന നിലയിൽ വളരെ ഭംഗിയായി ജോലി ചെയ്തയാളാണു ജാൻസി ജയിoസ്  ഇവരെയൊക്കെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നുo രമേശ് ചെന്നിത്തല പറഞ്ഞു.   അതോടൊപ്പം തന്നെ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമായത്‌കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. സുപ്രധാനമായ ഓര്‍ഡിനന്‍സ് വന്നപ്പോള്‍  സിപിഐ മന്ത്രിമാര്‍ ആരും മിണ്ടിയില്ല.സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞ്ത് അവരോട് ചോദിക്കണമെന്ന്. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ല എന്നതിന്റെ ഉദാഹരണമാണിത്. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവരികയാണ്. അന്നത്തെ ക്യാബിനറ്റ്   15 മിനിറ്റ് കൊണ്ട് തീര്‍ന്നു. ഇത്രയും സുപ്രധാനമായ തീരുമാനം എടുത്തത് 15 മിനിറ്റ് കൊണ്ടാണോ. അഴിമതിയെ സംരക്ഷിക്കുവാനാണ് ഈ തീരുമാനങ്ങള്‍. ഈ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കണം.    മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും നേരിടുന്ന കേസുകളെയും വിധിയെയും പേടിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുക്കുന്നത്. ഇങ്ഹനെ ഒരു ഓര്‍ഡിനന്‍സ് ഇറക്കിയെന്നുളള കാര്യം മാധ്യമങ്ങളെപോലും അിറയിച്ചിട്ടില്ല. ക്യാബിനറ്റ് ബ്രീഫ് പ്രതിപക്ഷനേതാവിനടക്കം നല്‍കുന്നതാണ്. ഇത്തവണ അതുമുണ്ടായില്ല. അതീവരഹസ്യമായി ഓര്‍ഡിനന്‍സ് പാസ്സാക്കി നിയമവകുപ്പ് മന്ത്രി ഗവര്‍ണറെ കണ്ട് എത്രയും പെട്ടെന്ന് ഓപ്പിടീച്ചുവാങ്ങാനാണ് ശ്രമം നടത്തിയത്. ഒന്നാം തീയതിക്ക് മുന്‍പ് ഓര്‍ഡിനന്‍സ് നിലവില്‍ വരുത്തുവാനുളള കളളക്കളിയാണ്.   ഈ ഓര്‍ഡിനന്‍സിനകത്ത് മറ്റൊരു കള്ളക്കളി കുടി ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റീസോ ആണ് ലോകായുകതയായി നിയമിക്കപെടേണ്ടത്. അതുമാറ്റി ജഡ്ജ് എന്നാക്കി ലോകായുക്തയുടെ ഗൗരവം പ്രാധാന്യവും നഷ്ടപ്പെടുത്തുവാനും തങ്ങൾക്ക് വേണ്ടപ്പെട്ടവർക്കും വേണ്ടിയാണ്.ചെന്നിത്തല പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സിസി പ്രസിഡൻ്റ് അഡ്വ: ബാബുപ്രസാദ് കെപിസിസി ജന.സെക്രട്ടറി എ.എ ഷുക്കൂർ മറ്റ് ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (28 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (58 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (1 hour ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (2 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (3 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (4 hours ago)

Malayali Vartha Recommends