എം.ജി രാജമാണിക്യം ഐഎഎസിന് കാര്‍ അപകടത്തില്‍ പരിക്ക്; അദ്ധേഹത്തെ ശ്രീകൃഷ്ണ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എം.ജി രാജമാണിക്യം ഐഎഎസിന് കാര്‍ അപകടത്തില്‍ പരിക്ക് പറ്റി . വര്‍ക്കലയില്‍ രാജമാണിക്യം സഞ്ചരിച്ച കാറില്‍ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. എന്നാല്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
അപകടത്തെ തുടര്‍ന്ന് രാജമാണിക്യത്തെ വര്‍ക്കല ശിവഗിരി ശ്രീകൃഷ്ണ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാരമായ പരിക്കുകള്‍ മാത്രമാണുള്ളത്. ഭാര്യയും വിജിലന്‍സ് റേഞ്ച് എസ്പിയുമായ നിശാന്തിനി അദ്ദേഹത്തിന്റെ തൊട്ടുപിറകിലുള്ള കാറിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























