കോഴിക്കോട് പുറക്കാട്ടേരിയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്, ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകവേയാണ് അപകടം

കോഴിക്കോട് പുറക്കാട്ടേരിയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്, ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകവേയാണ് അപകടം.
ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കര്‍ണാടക ഹസന്‍ സ്വദേശികളായ ശിവണ, നാഗരാജ എന്നിവരും ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്.
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha