നെടുമങ്ങാട് കടയില്‍ വന്‍പൊട്ടിത്തെറി.... അനധികൃത പെട്രോള്‍ വില്‍പ്പന കേന്ദ്രത്തില്‍ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്, കട പൂര്‍ണമായും കത്തി നശിച്ചു, ഫയര്‍ഫോഴ്‌സ് എത്തി വേഗത്തില്‍ തീ അണച്ചത് വന്‍ദുരന്തം ഒഴിവായി

നെടുമങ്ങാട് കടയില്‍ വന്‍പൊട്ടിത്തെറി. അനധികൃത പെട്രോള്‍ വില്‍പ്പന കേന്ദ്രത്തില്‍ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു.
സമീപത്തുള്ള കടയിലേക്കും തീപടര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തി വേഗത്തില്‍ തീ അണച്ചത് വന്‍ദുരന്തം ഒഴിവായി.
അതേസമയം ആലപ്പുഴയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക്. പൂച്ചാക്കല്‍ സിഐ അജയ് മോഹനടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. വളവനാട് കലവൂര്‍ കൊച്ചുപള്ളിക്ക് സമീപമാണ് അപകടം നടന്നത്.
എറണാകുളം ഭാഗത്തേക്ക് വന്ന കാറും ആലപ്പുഴയില്‍ നിന്നും മടങ്ങി വന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റ് കാറിലാണ് സിഐ ഉണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha