Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഹിജാബില്‍ കാര്യമുണ്ടോ... കര്‍ണാടകയില്‍ ഹിജാബ് വിഷയത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു; പല വിദ്യാര്‍ത്ഥിനികള്‍ക്കും പരീക്ഷ മുടങ്ങുന്നു; ഹിജാബ് വിഷയത്തില്‍ ഒറ്റയാള്‍ പോരാട്ടമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

16 FEBRUARY 2022 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

കര്‍ണാടകയില്‍ ഹിജാബ് വിഷയം തണുക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. പല വിദ്യാര്‍ത്ഥിനികള്‍ക്കും ഹിജാബിന്റെ പേരില്‍ പരീക്ഷ പോലും മുടങ്ങുന്നു.

ശിവമൊഗ്ഗയിലെ പബ്ലിക് സ്‌കൂളില്‍ ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 3 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മോഡല്‍ പരീക്ഷ എഴുതാതെ മടങ്ങി. ചിക്കമഗളൂരുവിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചവരെ ക്ലാസില്‍ കയറ്റാത്തതു ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ മുദ്രാവാക്യം മുഴക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുമക്കൂരുവിലും രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.

 



ഇതിനിടെ, ഉഡുപ്പി കാപ്പ് ഫക്കീരനക്കട്ടെ ഗവ. കോംപസിറ്റ് ഉറുദു ഹൈസ്‌കൂളില്‍ 8 വിദ്യാര്‍ഥിനികളെ യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അധികൃതര്‍ അനുവദിച്ചു. അതേസമയം, അന്തിമവിധി വരും വരെ വിദ്യാലയങ്ങളില്‍ മതവസ്ത്രങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

എന്നാല്‍ യൂണിഫോം ചട്ടമുള്ള വിദ്യാലയങ്ങളെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞിട്ടുണ്ടെന്നും ഇതു തെറ്റായി വ്യാഖ്യാനിച്ച് എല്ലായിടത്തും കുട്ടികളെ തടയുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഹിജാബ് വിലക്കിനെതിരെ കോണ്‍ഗ്രസിലെ മുസ്‌ലിം സാമാജികര്‍ മുഖ്യമന്ത്രിയെ കണ്ടു. ഹിജാബ് വിലക്കിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ച കോളജുകള്‍ ഇന്നു തുറക്കും.

 



കര്‍ണാടകത്തിലെ ഹിജാബ് വിഷയത്തില്‍ ഒറ്റയാള്‍ പോരാട്ടമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട് പോകുകയാണ്. ഹിജാബ് സ്ത്രീകളുടെ പുരോഗതി തടയാനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ല. വിലക്കുകള്‍ സ്ത്രീകളുടെ പുരോഗതി തടയാനാണ്. വിദ്യാലയങ്ങള്‍ക്ക് യൂണിഫോം തീരുമാനിക്കാം. ഹിജാബിനായി വാദിക്കുന്ന പെണ്‍കുട്ടികള്‍ കടുംപിടിത്തം ഉപേക്ഷിക്കണം.

ഹിജാബ് മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന വാദം ശരിയല്ലെന്നും ഖുര്‍ആനില്‍ അത്തരം കാര്യങ്ങള്‍ പറയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തെ ന്യൂനപക്ഷമെന്നു വിളിച്ചു മാറ്റിനിര്‍ത്തിയതു വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ന്യൂനപക്ഷക്കാരനായി അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ പൗരനായാണു ചിന്തിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

 



കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. മുത്തലാഖ് നിരോധിച്ചതില്‍ വിഷമിക്കുന്നവരാണു ഹിജാബ് വിവാദമാക്കുന്നത്. ഇത്തരം വിലക്കുകള്‍ സ്ത്രീകളുടെ പുരോഗതിയെ തടയുമെന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു യൂണിഫോം തീരുമാനിക്കാന്‍ അവകാശമുണ്ട്. ഹിജാബ് ധരിക്കണമെന്നുള്ളവര്‍ക്ക്, ഹിജാബ് അനുവദിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരാന്‍ കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വീട്ടിലും പൊതു ഇടങ്ങളിലും ഇഷ്ടമുള്ള വേഷം ധരിക്കാം. പക്ഷേ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതു പാടില്ല. അവിടെ യൂണിഫോം നിര്‍ബന്ധമാക്കുന്നത് അച്ചടക്കത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ ഇന്ന രീതിയില്‍ വേഷം ധരിക്കണമെന്നോ ഹിജാബ് എന്ന പദം സ്ത്രീകളുടെ വേഷവുമായി ബന്ധപ്പെടുത്തിയോ ഖുര്‍ആനില്‍ പറയുന്നില്ല. ഇതു സ്ത്രീകളുടെ വേഷവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ പ്രധാന തൊഴില്‍ മേഖലകളിലേക്കുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ കടന്നുവരവ് തടസപ്പെടും. പെണ്‍കുട്ടികള്‍ ന്യൂനപക്ഷ സമുദായത്തിലെയോ ഭൂരിപക്ഷ സമുദായത്തിലെയോ മകളായല്ല, ഇന്ത്യയുടെ മകളായാണു വളരേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (18 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (24 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (40 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (58 minutes ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (1 hour ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (1 hour ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends