ബിഗ്ബോസ് നിയമങ്ങൾ തെറ്റിക്കുകയും വായിൽ തോന്നിയത് വിളിച്ചു പറയുകയും ചെയ്ത ജാസ്മിനെതിരെ ഒരു നടപടിയും എടുത്തില്ല; റോബിൻ എന്ന വ്യക്തിയോട് ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തു; ബിഗ്‌ബോസിൽ രണ്ടു നീതി; ഞാൻ ഈ ബിഗ് ബോസ് കാണുന്നത് നിർത്തി; മോഹൻലാലിനും ബിഗ് ബോസിനുമെതിരെ ക്ഷുഭിതനായി പ്രേക്ഷകൻ

ബിഗ് ബോസ് സീസൺ ഫോർ പ്രേക്ഷക ഹൃദയങ്ങളെ ആസ്വദിച്ച് മുന്നേറുകയാണ്. ഇതിനോടകം തന്നെ പല മത്സരാർത്ഥികളും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. അത്തരത്തിലൊരു മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ എത്തിയിരുന്നു. പലരും ആ വീടിനുള്ളിൽ തെറി വിളിച്ചിട്ടും അവരെയൊന്നും താക്കീത് ചെയ്യാതെ ഡോക്ടർ റോബിനെ മാത്രം ഒരു വിഷയത്തിൽ താക്കീത് ചെയ്തതിൽ പക്ഷാഭേദം ഉണ്ടെന്ന ആരോപണം ഇതിനോടകം തന്നെ ആരാധകർ ഉയർത്തിയിരുന്നു.
ഇപ്പോൾ ഇതാ ഈ പരിപാടി കാണുന്നത് നിർത്തി എന്ന് പറഞ്ഞു ഒരു ആരാധകൻ രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ; ഞാൻ ബിഗ്ബോസ് കാണുന്ന ആളായിരുന്നു ഞാൻ എന്റെ അഭിപ്രായമാണ് ഇവിടെ പറയുന്നത്. ആർക്കെങ്കിലും നീരസം ഉണ്ടെങ്കിൽ ക്ഷമിക്കുക. ശരിക്കും ഇവരല്ലാ പുറത്തു പോകേണ്ടിയിരുന്നത്.
മോഹൻലാൽ അവതാരകനും അതേപടി ദിവസം രണ്ട് നീതിയാണ് ഈ ആഴ്ചയിൽ കാണിച്ചു കൂട്ടിയത്. പുറത്തുപോയ നിമിഷയെ വീണ്ടും തിരിച്ചെടുത്തു എന്നിട്ട് ശാലിനിയെ പുറത്താക്കി. ബിഗ്ബോസ് നിയമങ്ങൾ തെറ്റിക്കുകയും വായിൽ തോന്നിയത് വിളിച്ചു പറയുകയും ചെയ്ത ജാസ്മിനെതിരെ ഒരു നടപടിയും എടുത്തില്ല . ഒരു വാക്കുപോലും അവതാരകൻ മോഹൻലാലും ചോദിച്ചതുമില്ല . പകരം അദ്ദേഹം ചെയ്തത് റോബിൻ എന്ന വ്യക്തിയോട് ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തു.
ഞാൻ രണ്ടു നീതി എന്ന് പറഞ്ഞത് വീട്ടിലിരിക്കുന്ന മുതിർന്നവരുടെ കൊച്ചുകുട്ടികൾ വരെ കാണുന്ന ഒരു പരിപാടിയാണ് ഈ ബിഗ് ബോസ് എന്നുള്ളത്. അതിന്റെ എല്ലാ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടാണ് വായിൽ തോന്നിയത് വിളിച്ചു പറയുകയും ചെയ്യുന്ന ഒരു പരിപാടിയാണ് ഈ ബിഗ്ബോസ് . വായിൽ തോന്നിയത് വിളിച്ചു പറയുകയും വീട്ടിലുള്ളവരെ വിളിക്കുകയും ചെയ്ത ജാസ്മിനെ ഒരു നടപടിയും എടുക്കാത്തത് വളരെ മോശമായ ഒരു കാര്യമാണത്. ഇതെല്ലാം തികച്ചും എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. ഇവർ പുറത്തായത് കൂടി ഞാൻ ഈ പരിപാടി കാണുന്നത് നിർത്തി.
https://www.facebook.com/Malayalivartha






















