ബാബു ജി നായർ രചിച്ച ശക്തിഭദ്രൻ എന്ന ചരിത്ര ആഖ്യായികയുടെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചു നടന്നു

ബാബു ജി നായർ രചിച്ച ശക്തിഭദ്രൻ എന്ന ചരിത്ര ആഖ്യായികയുടെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചു നടന്നു. പ്രഭാത് ബുക് ഹൗസ് പ്രസിദ്ധീകരിച്ച ചരിത്ര ആഖ്യായിക മുൻ മന്ത്രിയും, പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ സി.ദിവാകരൻ ചരിത്ര ഗവേഷകനായ ഡോ.എം- ജി.ശശിഭൂഷണു നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ ടി.പി.ശാസ്തമംഗലം, എസ്.ഹനീഫ റാവുത്തർ, സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബാബു ജി നായർ പുസ്തകാവതരണം നടത്തി.
https://www.facebook.com/Malayalivartha
























