Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എന്തുകൊണ്ടാണ് ഡോക്ടർ മച്ചാനെ ജാസ്മിൻ ചെന്ന് ഹഗ് ചെയ്തത് എന്ന് മനസ്സിലായോ? ജാസ്മിന്റെ ഹഗ്ഗ് പ്രേക്ഷകരെയും ഡോക്ടറെയും അവിടുത്തെ അന്തേവാസികളെയും മാത്രമല്ല, ബിഗ് ബോസിനെപ്പോലും ഞെട്ടിച്ചുകളഞ്ഞു എന്നതാണ് മനസ്സിലാകുന്നത്. എന്നാൽ കാരണം ആർക്കും വ്യക്തമായി പിടി കിട്ടിയതുമില്ല...' വൈറലായി കുറിപ്പ്

04 MAY 2022 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതീവ മുന്നേറ്റമാണ് കാണുവാൻ സാധിക്കുന്നത്. മത്സരാർത്ഥികൾ ഒന്നിനൊന്ന് കൊമ്പ് കോർത്ത് മത്സരിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ മുഖത്തോട് മുഖം നോക്കിയാൽ വാളെടുക്കുന്ന മത്സരാർത്ഥികളാണ് ഡോ റോബിനും ജാസ്മിൻ മൂസയും. പലപ്പോഴും ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങൾക്ക് ബിഗ് ബോസ് വീട് വേദിയായി മാറിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു അത്ഭുത കാഴ്ച ബിഗ് ബോസിൽ നടക്കുകയുണ്ടായി. അതായത് ജാസ്‍മിന്‍ ഡോ. റോബിന് ഒരു ഹഗ് നല്‍കുന്നതായിരുന്നു ഇത്. ബിഗ് ബോസിലെ മത്സരാർത്ഥികളും ആരാധകരും എന്തിന് ബിഗ് ബോ് തന്നെ ഞെട്ടിപ്പോയ ഒരു കാഴ്ചയായിരുന്നു അത്. എന്നാൽ ഇത് എന്തിനാണ് എന്നതാണ് ഏവരെയും കുഴപ്പിക്കുന്നത്.

ഇപ്പോഴിതാ ഇതിന് രസകരമായ ഒരു നിഗമനം പങ്കുവച്ചുകൊണ്ട് ഒരു ആരാധകൻ രംഗത്ത് എത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഒഫീഷ്യൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിലാണ് ആരാധകന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

എന്തുകൊണ്ടാണ് ഡോക്ടർ മച്ചാനെ ജാസ്മിൻ ചെന്ന് ഹഗ് ചെയ്തത് എന്ന് മനസ്സിലായോ?
ജാസ്മിന്റെ ഹഗ്ഗ് പ്രേക്ഷകരെയും ഡോക്ടറെയും അവിടുത്തെ അന്തേവാസികളെയും മാത്രമല്ല, ബിഗ് ബോസിനെപ്പോലും ഞെട്ടിച്ചുകളഞ്ഞു എന്നതാണ് മനസ്സിലാകുന്നത്. എന്നാൽ കാരണം ആർക്കും വ്യക്തമായി പിടി കിട്ടിയതുമില്ല. തന്റെ ഹഗ്ഗിന് ശേഷവും അവസരം കിട്ടുമ്പോഴൊക്കെ ജാസ്മിൻ ഡോക്ടർക്ക് എതിരെ സംസാരിക്കുന്നുണ്ട്. അതുകൊണ്ട് ആ പ്രവൃത്തി അവളുടെ പശ്ചാത്താപത്തിന്റെ ഫലമാണോ എന്നു സംശയം ഉണ്ടാക്കുന്നു.

മോഹൻ ലാൽ ചോദിച്ചിട്ട് പോലും അവൾ അതിന്റെ കാരണം പറഞ്ഞില്ല എന്നോർക്കണം. അതിൽ നിന്ന് ഒരു കാര്യം ഉറപ്പായി; ഹഗ്ഗിന്റെ കാരണം വെളിപ്പെടുത്തിയാൽ അതു തന്നെ സാരമായി ബാധിക്കാൻ ഇടയുണ്ട് എന്ന ഭയം അവൾക്കുണ്ട് എന്നുള്ളത്. ഞാൻ ഇവിടെ എന്റെ നിഗമനം എഴുതാം. ഡോക്ടർ മച്ചാൻ ജയിലിലേക്ക് പോകും മുമ്പ് ലക്ഷ്മിപ്രിയയെ കെട്ടിപ്പിടിച്ച് വിങ്ങിക്കൊണ്ടു തേങ്ങിയിരുന്നല്ലോ. അപ്പോൾ അയാൾ ചോദിച്ച ഒരു കാര്യം എനിക്ക് മനുഷ്യത്വമില്ലേ ചേച്ചീ എന്നാണ്.

താൻ കള്ളനാണ്, fake ആണ്, ,നിലപാട് ഇല്ലാത്തവനാണ് എന്നൊക്കെയുള്ള പല ആരോപണങ്ങളും സംഘടിതമായ ആക്രമണങ്ങളും ജാസ്മിനിൽ നിന്നും കൂട്ടാളികളിൽ നിന്നും പല തവണ നേരിട്ടിട്ടുള്ളപ്പോഴും അയാൾ കുലുങ്ങിയിട്ടില്ല.എന്നാൽ ജയിൽ നോമിനേഷൻ നടന്ന ദിവസം താൻ മനുഷ്യത്വ മില്ലാത്തവനാണ് എന്ന ആരോപണം അവരിൽ നിന്ന് കേട്ടപ്പോൾ ഡോക്ടർക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു എന്നു വ്യക്തമായിരുന്നു. ലക്ഷ്മിപ്രിയയോട് ഡോക്ടർ അതുപറഞ്ഞു വിങ്ങിപ്പൊട്ടിയ സംഭവം അവിടെയുള്ള എല്ലാവരും അറിഞ്ഞ കൂട്ടത്തിൽ ജാസ്മിനും അറിഞ്ഞിട്ടുണ്ടാകും.

 

അപ്പോൾ തന്റെ വായിൽ നിന്നു വീണ ആ നിന്ദാവാക്കുമൂലം പ്രേക്ഷകർ തനിക്കെതിരെ തിരിയാൻ സാധ്യതയുണ്ട് എന്നവൾ മനസ്സിൽ കണ്ടിട്ടുമുണ്ടാകും.ആ സമയത്ത് ആണ് ബ്ലെസ്ലിയും ഡെയ്സിയും തമ്മിൽ പാവമോഷണക്കാര്യം സംസാരിക്കുന്നതും അതിൽ ജാസ്മിൻ ഇടപെടുന്നതും. അവിടെ നടന്ന സംഭാഷങ്ങളിൽ നിന്ന് ജാസ്മിന് ഒരു കാര്യം ബോധ്യപ്പെട്ടു.

ബിഗ് ബോസ് കളികളിൽ ethics ന് യാതൊരു സ്ഥാനവുമില്ല എന്നും കളിയുടെ നിയമങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും. അതോടെ അവൾക്ക് ഉള്ളിൽ കുറ്റബോധം ഉണ്ടായിട്ടുണ്ടാകും. (താൻ ഇത്രയും നാൾ റോബിനെ അസഭ്യം പറഞ്ഞത്യാ തൊരു ethics ഉം ഇല്ലാത്തവൻ എന്നു പറഞ്ഞാണല്ലോ എന്നതിനാൽ.)ആ impulse ചിന്തയിൽ അവൾ ചെന്ന് അനുവാദം ചോദിച്ചുകൊണ്ട് ഡോക്ടറെ കെട്ടിപ്പിടിച്ചു എന്നു വേണം കരുതാൻ. അത് തന്റെ വാക്കുകൾ ഡോക്ടറിൽ ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ
വേണ്ടിക്കൂടിയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (4 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (21 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

Malayali Vartha Recommends