Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേഷ് ഗോപി പുറത്തു നിന്നൊരു സംരക്ഷകൻ തന്നെയാണ്; അദ്ദേഹത്തെ വേദനിപ്പിച്ച ഒത്തിരി സംഭവങ്ങളുണ്ട്; അന്നത്തെ കമ്മിറ്റി അങ്ങനെ ചെയ്തെങ്കിൽ ഇന്നത്തെ ടീം അത് തിരുത്താനും നഷ്ടപരിഹാരം കൊടുക്കാനും തയ്യാറാണ്; കാലം കാത്തുവെച്ച കാവ്യനീതിയാണ് ഇത്; ശ്വേത മേനോനും ഞാനുമൊക്കെയാണ് അദ്ദേഹത്തെ കൺവിൻസ് ചെയ്തത്; സുരേഷ് ഗോപി അമ്മയിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷവാനായി ടിനി ടോം

04 MAY 2022 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

വളരെ നാളുകൾക്കു ശേഷം ആയിരുന്നു സുരേഷ് ഗോപി അമ്മയിലേക്ക് തിരിച്ചെത്തിയത്. ഇത് വളരെയധികം ശ്രദ്ധേയമായിരുന്നു. അമ്മയിലേക്ക് സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെക്കുറിച്ച് നടൻ ടിനി ടോം പറഞ്ഞിരിക്കുന്ന വാക്കുകൾ ശ്രദ്ധേയമാവുകയാണ്.സിനിമയിലെ എല്ലാവരും അദ്ദേഹത്തിന്റെ വരവ് ആഗ്രഹിച്ചുവെന്നും എന്താണ് സുരേഷ് ഗോപിയെന്ന് എല്ലാവരും മനസിലാക്കണമെന്നും ടിനി ടോം പറഞ്ഞു.

സുരേഷ് ഗോപി പുറത്തു നിന്നൊരു സംരക്ഷകൻ തന്നെയാണെന്നും ടിനിടോം ഉറപ്പിച്ചുപറയുന്നു. സുരേഷ് ഗോപിയുമായി എങ്ങനെ അടുത്തുവെന്നും ടിനി ടോം പറയുന്നുണ്ട്. ടിനി ടോം ഡിവൈൻ ശുശ്രൂഷ കേന്ദ്രത്തിൽ പോവാറുണ്ട്. ഇവിടെ ഒരു സിനിമാതാരം വാടകയ്‌ക്ക് താമസിക്കുന്നുണ്ട് എന്ന് സുഹൃത്ത് പറഞ്ഞറിഞ്ഞു . സ്ഫടികം ജോർജേട്ടനായിരുന്നു അത്. കിഡ്നി ട്രാൻസ്പ്ലാന്റിന് വേണ്ടിയായിരുന്നു അദ്ദേഹം അവിടെ അഡ്മിറ്റ് ചെയ്തത് .ഈ കാര്യം

ആരോടെങ്കിലും പറയണമെന്നുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് രണ്ടുമൂന്ന് പേരെ വിളിച്ചു. അത് അറിയാം എന്ന് പറഞ്ഞ് കട്ട് ചെയ്യുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് സുരേഷ് ഗോപിയെ കണ്ടത്. എയർപോർട്ടിൽ വെച്ചായിരുന്നു കണ്ടത്. അദ്ദേഹത്തിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ സ്ഫടികം ജോർജിന്റെ നമ്പർ തരാൻ പറഞ്ഞു. വെറുതെ ആയിരിക്കുമെന്നാണ് താൻ ചിന്തിച്ചത്. പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്ന് നടക്കുയുണ്ടായി. അങ്ങനെയാണ് ജോർജേട്ടന്റെ ജീവൻ തിരിച്ചുകിട്ടിയത്.

അന്നു മുതൽ അദ്ദേഹത്തിന്റെ ഫോളോവറാവുകയും ചെയ്തു. പ്രതിഫലം കൃത്യമായി വാങ്ങാനും അത് ആളുകളെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഷൂട്ടിംഗിലൂടെയും ചാനലിലൂടെയുമൊക്കെയായി കിട്ടുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കാനുള്ള മനസ് വളരെ വലിയതാണ്. സുരേഷേട്ടനൊപ്പമുള്ള ഒരു ഫോട്ടോ ഇട്ടപ്പോൾ എല്ലാരും എന്നെ സംഘിയാക്കി. നല്ലത് ചെയ്യുന്നതാണ് രാഷ്‌ട്രീയം. ഇന്ന രാഷ്‌ട്രീയ പ്രസ്ഥാനം ചെയ്യുന്നത് മാത്രം നല്ലത് എന്ന് ചിന്തിക്കുന്നയാളല്ല ഞാൻ.

അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാൻ പലരും മടിയാണ്. അദ്ദേഹത്തിന്റെ മതമോ രാഷ്‌ട്രീയമോ ഒന്നും നോക്കണ്ട, അദ്ദേഹം ചെയ്യുന്ന നന്മകൾ മാത്രം നോക്കിയാൽ മതി. അദ്ദേഹത്തെപ്പോലൊരാൾ അമ്മയ്‌ക്ക് പുറത്ത് നിൽക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. ഒന്ന് വന്നൂടേയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നു.

അദ്ദേഹത്തെ വേദനിപ്പിച്ച ഒത്തിരി സംഭവങ്ങളുണ്ട് അന്നത്തെ കമ്മിറ്റി അങ്ങനെ ചെയ്തെങ്കിൽ ഇന്നത്തെ ടീം അത് തിരുത്താനും നഷ്ടപരിഹാരം കൊടുക്കാനും തയ്യാറാണ്. കാലം കാത്തുവെച്ച കാവ്യനീതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു . ശ്വേത മേനോനും ഞാനുമൊക്കെയാണ് അദ്ദേഹത്തെ കൺവിൻസ് ചെയ്തത്. അങ്ങനെയാണ് അദ്ദേഹം അമ്മയിലേക്ക് വന്നതും ഞങ്ങൾക്കെല്ലാം ഉണർവ് തന്നതുമെന്നും ടിനി ടോം പറഞ്ഞിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends