കുറഞ്ഞ സമയത്തിനുള്ളില്‍ ക്വാഡ് ലോകത്തിന് മുന്നില്‍ മികച്ച സ്ഥാനം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കുറഞ്ഞ സമയത്തിനുള്ളില്‍ ക്വാഡ് ലോകത്തിന് മുന്നില്‍ മികച്ച സ്ഥാനം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് രാജ്യങ്ങളുടെ പരസ്പര വിശ്വാസവും നിശ്ചയദാര്‍ഡ്യവും ജനാധിപത്യ ശക്തികള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരുന്നതാണെന്നും മോദി .
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും അംഗരാജ്യങ്ങള്‍ക്കിടയിലെ പരസ്പര സഹകരണം വര്‍ധിച്ചു. വാക്സിന്‍ വിതരണം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്ത നിവാരണം, സാമ്പത്തിക സഹകരണം എന്നീ മേഖലയില്‍ പരസ്പരം സഹകരിച്ചു. ഇത് ഇന്തോ-പസഫിക്ക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കിയെന്നും മോദി.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിനെ അഭിനന്ദിച്ച് മോദി
"
https://www.facebook.com/Malayalivartha