കൊടുംക്രൂരത.... ആലപ്പുഴയില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വീടിനു സമീപത്തെ തോട്ടിലെറിഞ്ഞു.... ഈ കാഴ്ച കണ്ട് ഭര്‍ത- സഹോദരന്‍ കൂട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി, യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കൊടുംക്രൂരത... ആലപ്പുഴയില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വീടിനു സമീപത്തെ തോട്ടിലെറിഞ്ഞു.... ഈ കാഴ്ച കണ്ട് ഭര്‍ത- സഹോദരന്‍ കൂട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി, സംഭവത്തെ തുടര്‍ന്ന് യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം നടന്നത്. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ .
ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ വധശ്രമത്തിനാണ് പോലീസ് കേസ് എടുിട്ടുള്ളത്..
https://www.facebook.com/Malayalivartha