കെ.ആര്‍. ഗൗരിയമ്മക്കെതിരെ കേസ്

ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മക്കെതിരെ ആലപ്പുഴ മുന്‍സിഫ് കോടതിയില്‍ രാജന്‍ബാബു വിഭാഗം കേസ് നല്‍കി. ഗൗരിയമ്മ യുഡിഎഫ് വിട്ട സാഹചര്യത്തില്‍ ഓഫീസും പാര്‍ട്ടി ചിഹ്‌നവും ഉപയോഗിക്കാന്‍ അവകാശമില്ലെന്നാണ് ഹര്‍ജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha