വീട്ടിലുള്ളവരെ പുറത്തു നടക്കുന്ന സംഭവങ്ങളെല്ലാം ആംഗ്യങ്ങളിലൂടെയും, കഥകളി ഭാവങ്ങളിലൂടെയും അറിയിച്ചു അവർ വീട് വിട്ടിറങ്ങി സൂർത്തുക്കളെ; ഒരു സന്തോഷം എന്താണെന്ന് വെച്ചാൽ വല്ലാതെ വൈകിപ്പോയെങ്കിലും ബ്ലെസ്സ്ലി എല്ലാം തിരിച്ചറിഞ്ഞു എന്നുള്ളത് ആണ്; ബിഗ്ബോസ് റിവ്യൂ പങ്കു വച്ച് നടി അശ്വതി
കഴിഞ്ഞ ദിവസത്തെ ബിഗ്ബോസ് റിവ്യൂ പങ്കു വച്ച് നടി അശ്വതി. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; വീട്ടിലുള്ളവരെ പുറത്തു നടക്കുന്ന സംഭവങ്ങളെല്ലാം ആംഗ്യങ്ങളിലൂടെയും, കഥകളി ഭാവങ്ങളിലൂടെയും അറിയിച്ചു അവർ വീട് വിട്ടിറങ്ങി സൂർത്തുക്കളെ.
ലൈവ് കണ്ടവർ എപ്പിസോഡ് കണ്ട് അന്തംവിട്ടുപോകും... എത്രയോ സംഭവങ്ങൾ അവിടെ നടന്നു, പക്ഷെ പകുതിയുടെ പകുതി മാത്രം എപ്പിസോഡിൽ ഉണ്ടായിരുന്നുള്ളു .
ഒരു സന്തോഷം എന്താണെന്ന് വെച്ചാൽ വല്ലാതെ വൈകിപ്പോയെങ്കിലും ബ്ലെസ്സ്ലി എല്ലാം തിരിച്ചറിഞ്ഞു എന്നുള്ളത് ആണ്. എല്ലാവരുടെയും കൂടിച്ചേരൽ എന്തായാലും കൺകുളിർക്കുന്ന കാഴ്ചയായി മാറി.. ഇനി ജനവിധിക്കായി ഒരു ദിനം കൂടി . കാത്തിരിക്കാം നമുക്ക് .
https://www.facebook.com/Malayalivartha