Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

ഭരണകൂടം പാർശ്വവത്കരിക്കുന്നവരെ ചേർത്ത് പിടിക്കുക, അവരുടെ ശബ്ദമാവുക, അവരുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാവാകുക എന്നതാണ് ET മുഹമ്മദ് ബഷീർ സാഹീബിന്റെ എല്ലാ കാലത്തെയും മുഖമുദ്രയെന്ന് ചൂണ്ടിക്കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

02 JULY 2022 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി

ഭരണകൂടം പാർശ്വവത്കരിക്കുന്നവരെ ചേർത്ത് പിടിക്കുക, അവരുടെ ശബ്ദമാവുക, അവരുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാവാകുക എന്നതാണ് ET മുഹമ്മദ് ബഷീർ സാഹീബിന്റെ എല്ലാ കാലത്തെയും മുഖമുദ്രയെന്ന് ചൂണ്ടിക്കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

ഭരണകൂടം പാർശ്വവത്കരിക്കുന്നവരെ ചേർത്ത് പിടിക്കുക, അവരുടെ ശബ്ദമാവുക, അവരുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാവാകുക എന്നതാണ് ET മുഹമ്മദ് ബഷീർ സാഹീബിന്റെ എല്ലാ കാലത്തെയും മുഖമുദ്ര. അതിനപ്പുറം ഞാൻ അദ്ദേഹത്തെ രേഖപ്പെടുത്തുവാനാഗ്രഹിക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ നവീകരിച്ച വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലാണ്.

കണ്ണൂർ സർവ്വകലാശാലയും, സംസ്കൃത സർവ്വകലാശാലയും രൂപീകരിച്ചത് മാത്രമല്ല ആ നേട്ടം. സ്കൂൾ തലത്തിൽ സാങ്കേതിക വിദ്യാഭ്യാസമെത്തിച്ചതും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രേഡിംഗ് സമ്പ്രദായം തുടങ്ങിയതുമടക്കമുള്ള വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത് അഭിമാനകരമായാണ് ഓർത്തെടുക്കാനാവുന്നത്.

CH സെന്റർ എന്ന കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കേന്ദ്രത്തിന്റെ പ്രചാരകൻ കൂടിയായ ET മുഹമ്മദ് ബഷീറിനു അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള അംഗീകാരമായി കണ്ണൂർ ജില്ലാ KMCC കമ്മിറ്റി ഏർപ്പെടുത്തിയ മടത്തിൽ മുസ്തഫ സ്മാരക അവാർഡ് നല്കുന്ന പ്രൗഢമായ ചടങ്ങിൽ അബുദാബിയിൽ ഭാഗമായി. ജില്ലാ പ്രസിഡന്റ് സാബിറിന്റെ അധ്യക്ഷതയിൽ ബഹുമാന്യനായ പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (14 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (29 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (47 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (49 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (54 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (3 hours ago)

Malayali Vartha Recommends