Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

കരച്ചിലടക്കാനാവാതെ വീട്ടുകാര്‍..... നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയ്ക്കരികില്‍ നിന്നവര്‍ക്കിടയിലേക്ക് ഇടിച്ചുകയറി ഏഴു വയസ്സുകാരി്ക്കും പിതൃസഹോദരിക്കും ദാരുണാന്ത്യം

08 JULY 2022 07:30 AM IST
മലയാളി വാര്‍ത്ത

കരച്ചിലടക്കാനാവാതെ വീട്ടുകാര്‍..... നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയ്ക്കരികില്‍ നിന്നവര്‍ക്കിടയിലേക്ക് ഇടിച്ചുകയറി ഏഴു വയസ്സുകാരി്ക്കും പിതൃസഹോദരിക്കും ദാരുണാന്ത്യം.

ചാരുംമൂട് പുതുപ്പള്ളികുന്നം പാലവിള കിഴക്കേതില്‍ സുനിലിന്റെയും ജാസ്മിന്റെയും മകള്‍ നസ്രിയ (7), സുനിലിന്റെ സഹോദരിയും ചാരുംമൂട് പുതുപ്പള്ളികുന്നം തടത്തിവിള തെക്കേതില്‍(നജീബ് മന്‍സില്‍) താഹയുടെ ഭാര്യയുമായ മിനിത (37) എന്നിവരാണ് ദാരുണമായി മരിച്ചത്.

 



പുറക്കാട് പുന്തലയ്ക്ക് സമീപത്തായി ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം നടന്നത്. സുനിലിന്റെയും മിനിതയുടെയും മാതാപിതാക്കളായ അബ്ദുല്‍ അസീസ് (68), നബീസ (64) എന്നിവരെക്കൂടാതെ നൂറനാട് മാമൂട് അന്‍ഷാദ് മന്‍സിലില്‍ ജലാലുദീന്‍ (45), ഭാര്യ സുനിത (42) എന്നിവരെയും പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നസ്രിയയും മിനിതയും ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞത്.

കുത്തിയതോട്ടില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയതാണ് ഇവര്‍. വാഹനം റോഡരികില്‍ നിര്‍ത്തി പുന്തലയ്ക്ക് സമീപം കടല്‍ത്തീരത്ത് പോയ ശേഷം തിരികെ വാഹനത്തിലേക്കു മടങ്ങുമ്പോള്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചു. ഇവര്‍ നിന്ന ഭാഗത്തിന് അല്‍പം അകലെനിന്ന് കാര്‍ റോഡരികിലേക്ക് ഇറങ്ങിയിരുന്നു. മിനിതയുടെ ഷാള്‍ കാറിന്റെ മുന്‍ ഭാഗത്ത് കുടുങ്ങി. പിന്നീട് മിനിത തെറിച്ച് റോഡരികിലെ കുറ്റിക്കാട്ടില്‍ വീണു.



നസ്രിയയുടെ ദേഹത്തും കാര്‍ ഇടിച്ചു കയറി. സമീപത്തെ വൈദ്യുത പോസ്റ്റ് ചുവടോടെ ഇളക്കി മുന്നോട്ടു പോയ കാര്‍ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

മിനിതയുടെ മക്കള്‍: നജീബ്, ഫര്‍ഹാന. ചാരുംമൂട് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നസ്രിയ. സഹോദരി: നസ്രിന്‍. കാര്‍ ഓടിച്ചിരുന്ന പാലക്കാട് കഞ്ചിക്കോട് സ്വദേശി അബ്ദുല്‍ റഷീദിനെ (50) അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (4 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (4 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (4 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (4 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (5 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (5 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (5 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (5 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (5 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (5 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (5 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (5 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (5 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (5 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (6 hours ago)

Malayali Vartha Recommends