വിമതര്‍ക്കെതിരെ ഉടന്‍ നടപടിയെന്ന് സിപിഎം

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനമില്ലാതെ മത്സരിക്കുന്നവര്‍ക്കെതിരെ നടപടിയെന്നു സിപിഎം. സിപിഎം സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. പത്രിക പിന്‍വലിക്കാത്തവര്‍ക്കെതിരെ ഇന്നു തന്നെ നടപടിയെടുക്കും. ഏതാനും വാര്‍ഡുകളില്‍ മാത്രമാണ് വിമത ശല്യമെന്നാണ് വിലയിരുത്തിയ സംസ്ഥാന സമിതി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha