ആലുവ മുട്ടത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്ക് ,ആലുവയില്‍ നിന്ന് കാക്കനാട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പെട്ടത്, പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. മെട്രോപില്ലറിന് സമീപത്തായി ബസ് നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടയില്‍ മറ്റൊരു ലോറി വന്ന് ബസിന്റെ പിന്നിലിടിക്കുകയായിരുന്നു.
അതേസമയം ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയിനര്‍ ലോറിക്ക് പിന്നിലും ഇടിച്ചു. ബസിലും ലോറിയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്.
https://www.facebook.com/Malayalivartha