ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ തിരുവഞ്ചൂര്‍

സിപിഎം നേതാവ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വനിതകളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരേ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. വനിതകളെ അപമാനിക്കുന്ന പോസ്റ്റ് അദ്ദേഹം പിന്‍വലിക്കണം. ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിനെക്കാള്‍ ക്രൂരമായിരുന്നു വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും പ്രതികരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha