എന്റെ രാഷ്ട്രീയം ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ അവരെന്നെ അടിമ കമ്മിണിയാക്കി; ആചാരസംരക്ഷകരെ വിമർശിച്ചപ്പോൾ അവരെന്നെ അഴിഞ്ഞാട്ടക്കാരിയാക്കി; ബലാൽസംഗ കേസിലെ പ്രതിയായ പ്രമുഖനെ വിമർശിച്ചപ്പോൾ അവരെന്നെ അസൂയക്കാരിയാക്കി; വിനായകനെ വിമർശിച്ചപ്പോൾ അവരെന്നെ ദളിത് വിരോധിയാക്കി; തുറന്നടിച്ച് സിൻസി അനിൽ

എന്റെ രാഷ്ട്രീയം ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ അവരെന്നെ അടിമ കമ്മിണിയാക്കി... ആചാരസംരക്ഷകരെ വിമർശിച്ചപ്പോൾ അവരെന്നെ അഴിഞ്ഞാട്ടക്കാരിയാക്കി... ബലാൽസംഗ കേസിലെ പ്രതിയായ പ്രമുഖനെ വിമർശിച്ചപ്പോൾ അവരെന്നെ അസൂയക്കാരിയാക്കി...കൂലി എഴുത്തുകാരിയാക്കി... തന്റെ അവസ്ഥ തുറന്നടിച്ച് സിൻസി അനിൽ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എന്റെ രാഷ്ട്രീയം ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ അവരെന്നെ അടിമ കമ്മിണിയാക്കി... ആചാരസംരക്ഷകരെ വിമർശിച്ചപ്പോൾ അവരെന്നെ അഴിഞ്ഞാട്ടക്കാരിയാക്കി... ബലാൽസംഗ കേസിലെ പ്രതിയായ പ്രമുഖനെ വിമർശിച്ചപ്പോൾ അവരെന്നെ അസൂയക്കാരിയാക്കി...കൂലി എഴുത്തുകാരിയാക്കി... സ്ത്രീ സ്വാതത്ര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ അവരെന്നെ ഫെമിനിച്ചിയാക്കി..
വിനായകനെ വിമർശിച്ചപ്പോൾ അവരെന്നെ ദളിത് വിരോധിയാക്കി... ജനിച്ചു വീണ മതത്തെ വിമർശിച്ചപ്പോൾ അവരെന്നെ കുലം കുത്തിയാക്കി.. ജാക്കി വയ്ക്കാൻ പോയ ബോച്ചെയെ വിമർശിച്ചപ്പോൾ അവരെന്നെ പുരുഷവിരോധിയാക്കി... ഇത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണത്രെ !!!!!!! വല്ല ഫോട്ടോയും റീൽസും ഒക്കെയായി ശിഷ്ടകാലം ഇവിടെ ജീവിച്ചു പോകാനാണ് ഉദ്ദേശം... അനുഗ്രഹിക്കണം.
https://www.facebook.com/Malayalivartha























