Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സുരേഷ് ഗോപിയും സ്‌മൃതി ഇറാനിയും വന്ന് വയനാട്ടിലെ എംപിയുടെ അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കിയപ്പോൾ രാഹുലിന് സ്വന്തം മണ്ഡലത്തിലേക്ക് മുഖം കാണിക്കാൻ ഒരു കാരണം വേണമായിരുന്നു; അതിനായി ദൽഹി കേന്ദ്രീകരിച്ച് സിപിഎം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി എസ്എഫ്ഐ നടത്തിയ ക്വട്ടേഷൻ വർക്കാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകം; വിമർശനവുമായി സന്ദീപ് ജി വാര്യർ

20 AUGUST 2022 10:05 AM IST
മലയാളി വാര്‍ത്ത

കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ആപ്പീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ്സുകാർ തന്നെയാണെന്ന് വ്യക്തമായിരിക്കുന്നു . എം.പിയുടെ പി.എ. രതീഷ്, നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരാണ്. വിമർശനവുമായി സന്ദീപ് ജി വാര്യർ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ;

കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ആപ്പീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ്സുകാർ തന്നെയാണെന്ന് വ്യക്തമായിരിക്കുന്നു . എം.പിയുടെ പി.എ. രതീഷ്, നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരാണ്. ദേശീയ തലത്തിൽ കോൺഗ്രസ്സ് സഖ്യകക്ഷിയായ സിപിഎം കേരളം ഭരിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ പിഎ അന്യായമായി അറസ്റ്റ് ചെയ്യപ്പെടാൻ ഒരു സാധ്യതയുമില്ല .

സത്യത്തിൽ സംഭവം അമിതാവേശം കൊണ്ട് സംഭവിച്ചു പോയതാണ് . അതായത് സുരേഷ് ഗോപിയും സ്‌മൃതി ഇറാനിയും വന്ന് വയനാട്ടിലെ എംപിയുടെ അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കിയപ്പോൾ രാഹുലിന് സ്വന്തം മണ്ഡലത്തിലേക്ക് മുഖം കാണിക്കാൻ ഒരു കാരണം വേണമായിരുന്നു. അതിനായി ദൽഹി കേന്ദ്രീകരിച്ച് സിപിഎം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി എസ്എഫ്ഐ നടത്തിയ ക്വട്ടേഷൻ വർക്കാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകം .

എന്ത് കൊണ്ട് ആ സമരം ഡിവൈഎഫ്ഐ ചെയ്തില്ല എന്ന് ആലോചിച്ചിട്ടുണ്ടോ ? അല്ലെങ്കിൽ തന്നെ ബഫർ സോണും എസ്എഫ്ഐയും തമ്മിലെന്ത് ബന്ധം? എസ്എഫ്ഐ ആകുമ്പോഴേ രാഹുലിന് "കുട്ടികൾക്ക് മാപ്പ് കൊടുക്കാൻ " പറ്റൂ . നല്ല സ്ക്രിപ്റ്റ് ആയിരുന്നു . പക്ഷേ ക്വോട്ടഷൻ പണി മതിയാക്കി എസ്എഫ്ഐ പിള്ളേർ തിരികെ പോയതിന് ശേഷം അക്രമത്തിന്റെ ദൃശ്യപരത വർധിപ്പിക്കാൻ രാഹുലിന്റെ പിഎയും കോൺഗ്രസ്സ് പ്രവർത്തകരും ചേർന്ന് ചുവരിൽ ഇരുന്ന ഗാന്ധി ചിത്രം തല്ലി പൊളിക്കുകയായിരുന്നു .

എകെജി സെന്റർ ആക്രമണം ഇതിന്റെ മറുപുറമായിരുന്നു . എന്ത് കൊണ്ടാണ് ഈ നിമിഷം വരെ എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് ? തിരുവന്തപുരത്തെ കെഎസ്‌യുക്കാരനെ പത്ത് ദിവസം മുമ്പ് തന്നെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞതല്ലേ ? ചോദ്യം ചെയ്തതല്ലേ ? അതോ നല്ല സമയം നോക്കി ഇരിക്കുകയാണോ ക്രൈം ബ്രാഞ്ച് എസ്പി ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends