തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടികാഴ്ച ഇന്ന് തിരുവനന്തപുരത്ത്.... മുല്ലപ്പെരിയാര്‍, ശിരുവാണി ഉള്‍പ്പെടെയുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടികാഴ്ച ഇന്ന് തിരുവനന്തപുരത്ത്.... മുല്ലപ്പെരിയാര്‍, ശിരുവാണി ഉള്‍പ്പെടെയുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
അന്തര്‍സംസ്ഥാന വിഷയങ്ങള്‍, ജലകരാറുകള്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. വൈകുന്നേരം കോവളത്ത് വെച്ചാണ് കൂടിക്കാഴ്ച ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. തെക്കന്‍ സംസ്ഥാനങ്ങളുടെ കൗണ്‍സിലില്‍ പങ്കെടുക്കാനാണ് സ്റ്റാലിന്‍ തിരുവനന്തപുരത്ത് എത്തിയത്.
https://www.facebook.com/Malayalivartha
























