Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

ഒത്തിരിക്കാലം കൂടി അച്ഛനൊപ്പമുള്ള ഓണക്കാലം.... ഇക്കുറി അച്ഛനോടൊപ്പം ഓണം ആഘോഷിക്കാനുള്ള സന്തോഷത്തിലായിരുന്നു അഭിരാമി, ആ ആഗ്രഹം ബാക്കിയാക്കി അവള്‍ യാത്രയായി.... കണ്ണീരടക്കാനാവാതെ കുടുംബം

07 SEPTEMBER 2022 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ഒത്തിരിക്കാലം കൂടി അച്ഛനൊപ്പമുള്ള ഓണക്കാലം.... ഇക്കുറി അച്ഛനോടൊപ്പം ഓണം ആഘോഷിക്കാനുള്ള സന്തോഷത്തിലായിരുന്നു അഭിരാമി, ആ ആഗ്രഹം ബാക്കിയാക്കി അവള്‍ യാത്രയായി.... കണ്ണീരടക്കാനാവാതെ കുടുംബം
ഇപ്രാവശ്യത്തെ ഓണത്തിന് അച്ഛനൊപ്പമുണ്ടല്ലോ എന്ന സന്തോഷത്തിലായിരുന്നു അഭിരാമി. വിദേശത്തായിരുന്ന അച്ഛന്‍ ഹരീഷ് തലേദിവസം വന്നു. ഒത്തിരിക്കാലം കൂടി അച്ഛനൊപ്പമുള്ള ഓണക്കാലം. അഭിരാമി ഏറെ സന്തോഷത്തിലായിരുന്ന ദിവസം രാവിലെയാണ് തെരുവുനായയുടെ കടിയേറ്റത്.

കുടുംബത്തോടൊപ്പമുള്ള ആഹ്ലാദനിമിഷങ്ങള്‍ ഹരീഷ് അനുഭവിച്ച് തുടങ്ങുമ്പോഴാണ് ദേവുവെന്ന് വിളിച്ചിരുന്ന മകളെ തെരുവുനായ കടിച്ചെന്ന ദുഃഖവാര്‍ത്ത എത്തുന്നത്. പിന്നീട് ഊണും ഉറക്കവും ഉപേക്ഷിച്ച് കുഞ്ഞിനൊപ്പമായിരുന്നു. വെള്ളിയാഴ്ച മുതലാണ് അഭിരാമിയുടെ സ്ഥിതി വഷളാകാന്‍ തുടങ്ങിയത്. ഇക്കുറി അച്ഛനൊപ്പം ഓണം ആഘോഷിക്കാമെന്ന സന്തോഷം ബാക്കിയാക്കി അവള്‍ യാത്രയായത് കുടുംബത്തിന് താങ്ങാനാവുന്നില്ല.
അമ്മയുടെ നിലവിളിയും കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. ''അമ്മയ്ക്ക് കുഞ്ഞിനെ ഇങ്ങനെ കാണേണ്ട.'' ചേതനയറ്റ അഭിരാമിയുടെ ശരീരം കണ്ടതോടെ അമ്മ രജനിയുടെ അലറിവിളിച്ചുള്ള കരച്ചില്‍ കുട്ടികളുടെ ആശുപത്രിയില്‍ കൂടിനിന്നവരെ നൊമ്പരപ്പെടുത്തി.

''എത്ര ദിവസമായി എത്രയോ ചികിത്സകള്‍. മരുന്നും വെന്റിലേറ്ററുമായി കുഞ്ഞ് ഏറെ അനുഭവിച്ചു. മടങ്ങി വന്നില്ല. ഇനി ആ ശരീരം കീറിമുറിക്കല്ലേ...'' രജനി അപേക്ഷിച്ചു. രജനിയും ഭര്‍ത്താവ് ഹരീഷും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന വിവരം ആശുപത്രി അധികാരികളെ അറിയിച്ചതോടെ മൃതദേഹം പെട്ടെന്ന് വിട്ടുകൊടുക്കുകയായിരുന്നു.

ഓഗസ്റ്റ് 13ന് രാവിലെ വീട്ടില്‍നിന്നു 500 മീറ്ററോളം അകലെയുള്ള വീട്ടിലേക്കുപോകും വഴിയായാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (9 minutes ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (32 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (43 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (52 minutes ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (1 hour ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (2 hours ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (3 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (9 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (9 hours ago)

Malayali Vartha Recommends