Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..

പെരുമാതുറയിൽ ബോട്ട് പുലിമുട്ടിൽ ഇടിച്ചുതകർന്ന സംഭവത്തിൽ കണ്ടെത്താനുള്ള ആളുകളുടെ എണ്ണത്തിൽ അവ്യക്തത: ഭൂരിഭാഗം പേരും പരസ്പരം അറിയാത്തവരെന്ന് സംശയം:- തിരച്ചിൽ ശക്തമാക്കണം എന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികൾ അ‍ഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

06 SEPTEMBER 2022 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ കാറ്റിലും തിരയിലുംപെട്ട് തീരത്തേക്ക് മടങ്ങുകയായിരുന്ന ബോട്ട് പുലിമുട്ടിൽ ഇടിച്ചുതകർന്ന സംഭവത്തിൽ അപകടത്തിൽ ഇനിയും കണ്ടെത്താനുള്ളത് മൂന്നു പേരാണെന്ന് പറയുന്നുണ്ടെങ്കിലും കൂടുതൽ പേരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. രണ്ട് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. മൂന്നുപേരെ കാണാതായി. 9 പേർ നീന്തി കരയ്ക്കെത്തി. ഒൻപതുപേരെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ബോട്ടിൽ 25 പേരാണുണ്ടായിരുന്നത്. രണ്ടുപേർ അപകടത്തിന് തൊട്ടുമുമ്പ് ചെറുബോട്ടിൽ കരയിലെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അഴിമുഖത്ത് തീരത്തോടടുക്കുമ്പോഴായിരുന്നു സംഭവം.


വർക്കല വിളബ്ഭാഗം വിളയിൽ വീട്ടിൽ നിസാമുദ്ദീൻ (65), വെട്ടൂർ മൂപ്പക്കുടി റംസി മൻസിലിൽ ഷാനവാസ് (62) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ വർക്കല, ചിറയിൻകീഴ് സ്വദേശികളായകുഞ്ഞുമോൻ നവാസ് (45), ഷൈജു (40), ഇബ്രാഹീം (39), നാസിം (33), യൂസഫ് (30), അഹദ് (50), റാഷീദ് (34), ഷാജഹാൻ തുടങ്ങിയവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ 'സഫാ മർവാ' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഏഴിനാണ് മത്സ്യബന്ധനത്തിനായി മുതലപ്പൊഴിയിൽ നിന്ന് പോയത്. കടലിൽ ശക്തമായ കാറ്റ് വീശിയതിനാൽ മുന്നോട്ടുപോകാനാകാതെ മടങ്ങി.

അഴിമുഖത്ത് എത്തിയപ്പോഴാണ് ശക്തമായ തിരയിൽപെട്ട് ബോട്ട് മറിഞ്ഞ് പുലിമുട്ടിൽ ഇടിച്ച് തകർന്നത്. ആ ഭാഗത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടുടമ കഹാറിന്റെ അനുജനാണ് മരിച്ച ഷാനവാസ്.കഹാറിന്റെ മക്കളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഉസ്മാൻ, വർക്കല സ്വദേശി അബ്ദുൾ സമദ് ഉൾപ്പെടെയുള്ളവരെയാണ് കാണാതായത്.

അതേ സമയം മറൈൻ എൻഫോഴ്സമെന്റും പൊലീസും എത്തിയെങ്കിലും ശക്തമായ തിരയടിയും അടിയൊഴുക്കും മൂലം അപകടസ്ഥലത്ത് നിലയുറപ്പിക്കാനായില്ല. ഇത്രയേറെ ശക്തമായ തിര അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.  ബോട്ടിന്റെ യന്ത്രഭാഗങ്ങളിൽ തരകാറ് സംഭവിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്താൻ വൈകുന്നുവെന്നാരോപിച്ച് തീരദേശവാസികളും മത്സ്യത്തൊലാളികളും സംഭവസ്ഥലത്ത് പ്രതിഷേധിച്ചു. ചില റോഡുകൾ ഉപരോധിക്കുകയും ചെയ്തു.

കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പൽ പുറപ്പെട്ടുവെങ്കിലും മോശം കാലാവസ്ഥ കാരണം പിൻവാങ്ങേണ്ടിവന്നതായി അധികൃതർ അറിയിച്ചു. കൊച്ചിയിൽ നിന്നു ഹെലികോപ്റ്ററിനും കാലാവസ്ഥ മോശമായതിനാൽ പുറപ്പെടാനായില്ല. സമർ എന്ന കപ്പലിലേക്ക് വിവരം കൈമാറി വിഴിഞ്ഞത്തു നിന്നു ഇന്നു രാവിലെ ചെറു കപ്പൽ തിരച്ചിലിന് ഇറങ്ങുമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.

അതേ സമയം  പെരുമാതുറ - താഴംപള്ളി മിനി ഫിഷിങ് ഹാർബർ മരണക്കെണിയായെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ് പറഞ്ഞു. അപകടത്തിൽപ്പെട്ട 18 പേർ രക്ഷപ്പെട്ടത് അവരുടെ മനോധൈര്യം കൊണ്ടു മാത്രമാണ് കഴിഞ്ഞ യുഡിഎഫിന്റെ കാലത്ത് പൊഴിമുഖം വീതി കൂട്ടാനും ഡ്രജിങ് നടത്താനും ഹാർബർ വകുപ്പ് 14 കോടിയുടെ ടെൻഡർ നൽകിയിരുന്നു.ആ പണി മുന്നോട്ടു പോയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (29 minutes ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (48 minutes ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (6 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (6 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (7 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (8 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (10 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (10 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (10 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (10 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (10 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (10 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (10 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (11 hours ago)

Malayali Vartha Recommends