Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

'നമ്മുടെ നികുതിപ്പണമാണ് ഇവറ്റകൾ ശമ്പളമായി എണ്ണിവാങ്ങുന്നത്; ഒപ്പം അറ്റൻഡർ എന്ന തസ്തിക കയ്യാളുന്നവൻ പിൻപ്പറ്റുന്ന കിമ്പളം വേറെയും. എന്നിട്ടും കണ്ണിനു താഴെ മുറിവേറ്റ കുഞ്ഞിൻ്റെ മുറിവ് വൃത്തിയാക്കാൻ ഇവറ്റകൾക്ക് വയ്യാ! ഏറ്റവും ഗൗരവതരവും അടിയന്തിരമായ ഇടപെടൽ നടത്തേണ്ടതുമായ ഒരു വിഷയത്തിന്മേൽ ഭരണപക്ഷവും പ്രതിപക്ഷവും തികഞ്ഞ നിസ്സംഗത പാലിക്കുന്നത് കാണുമ്പോൾ വല്ലാത്ത അമർഷവും വിഷമവും തോന്നുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

07 SEPTEMBER 2022 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കഴിഞ്ഞ ദിവസമാണ് പതനതിട്ടയിൽ പേവിഷബാധയേറ്റ് കുട്ടി മരിച്ചത്. ഇതിനുപിന്നാലെ ആരോഗ്യവകുപ്പിന്റെ അനാസ്ഥയെ തുറന്നുകാട്ടി മാതാപിതാക്കൾ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തി അഞ്ജു പാർവതി പ്രഭീഷ് രംഗത്ത് എത്തിയിരിക്കുകയാണ്. നമ്മുടെ നികുതിപ്പണമാണ് ഇവറ്റകൾ ശമ്പളമായി എണ്ണിവാങ്ങുന്നത്; ഒപ്പം അറ്റൻഡർ എന്ന തസ്തിക കയ്യാളുന്നവൻ പിൻപ്പറ്റുന്ന കിമ്പളം വേറെയും. എന്നിട്ടും കണ്ണിനു താഴെ മുറിവേറ്റ കുഞ്ഞിൻ്റെ മുറിവ് വൃത്തിയാക്കാൻ ഇവറ്റകൾക്ക് വയ്യാ! ഏറ്റവും ഗൗരവതരവും അടിയന്തിരമായ ഇടപെടൽ നടത്തേണ്ടതുമായ ഒരു വിഷയത്തിന്മേൽ ഭരണപക്ഷവും പ്രതിപക്ഷവും തികഞ്ഞ നിസ്സംഗത പാലിക്കുന്നത് കാണുമ്പോൾ വല്ലാത്ത അമർഷവും വിഷമവും തോന്നുന്നു. കിറ്റുകൾക്ക് മേൽ വീണുപ്പോയ ഒരു ജനതയ്ക്ക് ചോദ്യം ചോദിക്കാനും ശബ്ദിക്കാനും എന്തവകാശം? എന്ന് ചോദിക്കുകയാണ് അവർ.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വെൽ പ്ലാൻഡ് ആയിട്ടുള്ള ഒരു പ്രൊപ്പഗാണ്ടയിലും കൂലിയെഴുത്ത് മാധ്യമപ്പടയുടെ പരിലാളനയിലുമായി തഴച്ചു വീർത്ത വലിയൊരു എയർ ബബിൾ മാത്രമാണ് നമ്പർ 1 ആരോഗൃ കേരളം. പേവിഷ ബാധയേറ്റ് കുഞ്ഞ് നഷ്ടപ്പെട്ട ഒരമ്മ അവരുടെ കുഞ്ഞ് നേരിട്ട ഭീകരമായ അനാസ്ഥയെ തുറന്നു കാട്ടുമ്പോൾ പതിവുപോലെ ന്യായീകരണ അടിമകൾ രംഗത്ത് വരുന്നുണ്ട്. ഇത്തവണ അടിമക്കൂട്ടങ്ങളുടെ ആരോപണം ആ അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞു കൂവുന്നില്ല എന്നാണ്.

എടേയ് അടിമകളെ, ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ നഷ്ടമായി നില്ക്കുന്ന ഒരവസ്ഥ വരുമ്പോൾ മനുഷ്യരുടെ കണ്ണിൽ നിന്നും കണ്ണീരല്ലടേയ് വരുക; മറിച്ച് ചങ്കു പൊടിയുന്ന ചോരയാണ്. എത്രയോ ദിവസങ്ങൾ ICU വിന് മുന്നിൽ ആരോഗ്യ കേരളത്തിൻ്റെ തള്ളും വിശ്വസിച്ച് ജീവനിൽ ജീവനായ കൊച്ച് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു സ്ത്രീയാണ് അവർ. അവസാനം ഒക്കെയും വെറും പൊള്ളയായ വാക്കുകളാണെന്ന തിരിച്ചറിവ് വരുന്നത് വെള്ള പുതപ്പിച്ച സ്വന്തം കുഞ്ഞിനെ കണ്ടപ്പോഴാണ്. ഇനി പ്രതീക്ഷിക്കാനൊന്നും ബാക്കിയില്ലെന്ന യാഥാർത്ഥൃത്തെ തിരിച്ചറിഞ്ഞപ്പോൾ അവർ പതം പറഞ്ഞിരിക്കാതെ കേരളത്തോട് ഉറക്കെ വിളിച്ചു പ്പറയുകയാണ് അവർ നേരിട്ട കൊടിയ അനീതിയെ കുറിച്ച്, അവരുടെ കുഞ്ഞ് നേരിട്ട കടുത്ത അനാസ്ഥയെ കുറിച്ച്. ഇനി ഒരു കുഞ്ഞിനും അത്തരമൊരു ദുര്യോഗമുണ്ടാവാതിരിക്കാനാണത്. ആ അമ്മ അക്കമിട്ട് നിരത്തുന്നുണ്ട് ആരോഗൃവകുപ്പിൻ്റെ കെടുകാര്യസ്ഥത.

അതിൽ ആരോഗ്യജീവനക്കാരുടെ കൃത്യവിലോപമുണ്ട്, സർക്കാരാശുപത്രികളുടെ ശോചനീയവസ്ഥയുണ്ട്, തളളി മറിക്കുന്ന ആരോഗ്യ മന്ത്രിയുടെ വകുപ്പ് പാവങ്ങളോട് കാട്ടുന്ന അനാസ്ഥയുടെ നേർച്ചിത്രമുണ്ട്. വാക്സിൻ മാഫിയയുടെ കളികളുണ്ട്. ഒപ്പം തെരുവ് നായയല്ല മറിച്ച് കഴുത്തിൽ ബെൽറ്റും തുടലുമുള്ള ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ നായയാണ് തൻ്റെ കുഞ്ഞിനെ കടിച്ചതെന്ന ഗൗരവകരമായ വെളിപ്പെടുത്തലുമുണ്ട്.

നായയുടെ കടിയേറ്റ കുഞ്ഞിനെ ആദ്യം കൊണ്ടുപോയ ആശുപത്രിയുടെ അനാസ്ഥ ആ അമ്മ വിവരിക്കുന്നത് ഇങ്ങനെയാണ് -അലക്കു സോപ്പ് കടയിൽ നിന്ന് വാങ്ങി നൽകിയപ്പോൾ ഡോക്ടർ നഴ്സിനോടു മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. എന്നാൽ, നഴ്സ് അറ്റൻഡറോടും അറ്റൻഡർ ഞങ്ങളോടും മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. ഞങ്ങളാണ് ഒടുവിൽ അതു ചെയ്തത്. കണ്ണിന്റെ താഴെയുള്ള മുറിവ് എങ്ങനെ കഴുകണമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിനെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇവിടെ മതിയായ ചികിത്സ ലഭിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. " ഒന്നോർത്തു നോക്കൂ സേവനതല്പരതയിൽ മുന്നിൽ നില്ക്കുന്നുവെന്ന് അവകാശപ്പെടുന്ന സർക്കാർ ആശുപത്രിയിലെ ജീവനക്കാരുടെ സേവനം എത്രമേൽ മനുഷ്യത്വരഹിതമെന്ന്.

നമ്മുടെ നികുതിപ്പണമാണ് ഇവറ്റകൾ ശമ്പളമായി എണ്ണിവാങ്ങുന്നത്; ഒപ്പം അറ്റൻഡർ എന്ന തസ്തിക കയ്യാളുന്നവൻ പിൻപ്പറ്റുന്ന കിമ്പളം വേറെയും. എന്നിട്ടും കണ്ണിനു താഴെ മുറിവേറ്റ കുഞ്ഞിൻ്റെ മുറിവ് വൃത്തിയാക്കാൻ ഇവറ്റകൾക്ക് വയ്യാ! ഏറ്റവും ഗൗരവതരവും അടിയന്തിരമായ ഇടപെടൽ നടത്തേണ്ടതുമായ ഒരു വിഷയത്തിന്മേൽ ഭരണപക്ഷവും പ്രതിപക്ഷവും തികഞ്ഞ നിസ്സംഗത പാലിക്കുന്നത് കാണുമ്പോൾ വല്ലാത്ത അമർഷവും വിഷമവും തോന്നുന്നു. കിറ്റുകൾക്ക് മേൽ വീണുപ്പോയ ഒരു ജനതയ്ക്ക് ചോദ്യം ചോദിക്കാനും ശബ്ദിക്കാനും എന്തവകാശം?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (7 minutes ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (30 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (41 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (50 minutes ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (58 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (2 hours ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (3 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (9 hours ago)

Malayali Vartha Recommends