RSS നെ നിരോധിക്കാൻ ചാടിക്കാൻ കളിക്കുന്ന കമ്മികൾക്ക് തിരിച്ചടി ; ജസ്റ്റിസ് കെ.ടി.തോമസ് ഇടപെടുന്നു; പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം കൃത്യതയോടെ; കാരണങ്ങള്‍ നോട്ടിഫിക്കേഷനിലൂടെ സര്‍ക്കാര്‍ വിവരിക്കുന്നു
RSS നെ നിരോധിക്കാൻ ചാടിക്കാൻ കളിക്കുന്ന കമ്മികൾക്ക് തിരിച്ചടിയുമായി ജസ്റ്റിസ് കെ.ടി.തോമസ് . പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനു പിന്നാലെ ആർ എസ് എസിനെ നിരോധിക്കണമെന്ന ആഗ്രഹം നടക്കില്ലെന്ന് അദ്ദേഹം പറയുന്നു.
അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം കൃത്യതയോടെയുള്ള നോട്ടിഫിക്കേഷനിലൂടെയാണ്. ഇത്രതുടർന്ന് നിരോധനത്തിന് ആധാരമായ കാരണങ്ങള്‍ നോട്ടിഫിക്കേഷന്റെ ആദ്യ സൂചകമായി സര്‍ക്കാര്‍ വിവരിക്കുന്നുണ്ട്. നടപടികള്‍ കൈക്കൊള്ളുന്നതിന്റെ അടിയന്തര സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ ഇതില്‍ പറയുന്ന കാര്യങ്ങള്‍ ട്രൈബ്യൂണല്‍ പരിശോധിച്ച് അംഗീകരിക്കപ്പടണം. ഈ അംഗീകാരത്തിനു വേണ്ടി കാത്തിരുന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ കാര്യകാരണ സഹിതം കാണിച്ചുള്ളതാണ് രണ്ടാമത്തെ സൂചകമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha