സംഘികളുടെ മൂടുതാങ്ങാത്ത സ്വതന്ത്ര ചിന്തകർ കൂതറകൾ ആണെങ്കിൽ അങ്ങനെ ഏതു മതവർഗീയ ഫാസിസവും നാടിനാപത്താണ്; അത് രാഷ്ട്രീയത്തിലൂടെ കടത്തിവിടുമ്പോൾ ആ രാജ്യം നശിക്കും; വിമർശനവുമായി ജസ്‌ല മാടശേരി

ഇന്നൊരു നോണ്സെന്സ് മഹാന്റെ ലൈവ് കണ്ടു .സ്വാതന്ത്ര ചിന്തകരിലെ കൂതറകൾ എന്ന് സംഘികളുടെ മൂടുതാങ്ങാത്ത സ്വതന്ത്ര ചിന്തകർ കൂതറകൾ ആണെങ്കിൽ .. അങ്ങനെഏതു മതവർഗീയ ഫാസിസവും നാടിനാപത്താണ് ..അത് രാഷ്ട്രീയത്തിലൂടെ കടത്തിവിടുമ്പോൾ ആ രാജ്യം നശിക്കും .. വിമർശനവുമായി ജസ്‌ല മാടശേരി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ഇന്നൊരു നോണ്സെന്സ് മഹാന്റെ ലൈവ് കണ്ടു .സ്വാതന്ത്ര ചിന്തകരിലെ കൂതറകൾ എന്ന് സംഘികളുടെ മൂടുതാങ്ങാത്ത സ്വതന്ത്ര ചിന്തകർ കൂതറകൾ ആണെങ്കിൽ .. അങ്ങനെ ഏതു മതവർഗീയ ഫാസിസവും നാടിനാപത്താണ് ..അത് രാഷ്ട്രീയത്തിലൂടെ കടത്തിവിടുമ്പോൾ ആ രാജ്യം നശിക്കും .. സ്വതന്ത്ര ചിന്തയിലൂടെയാവുമ്പോൾ വലിയ വിപത്താണ് എല്ലാ മതങ്ങളും വിഷമാണ്.
ശാസ്ത്രബോധത്തിലൂന്നി തിരുത്തൽ തുരുത്തുകളാവാൻ സാധിക്കുമെങ്കിൽ അതിൽ അഭിമാനമുണ്ട് .. മതങ്ങളെ മാത്രമല്ല .. സ്വതന്ത്രചിന്തകരിലൂടെകടത്തപ്പടുന്ന ഫാസിസിസ്റ്റു നിലപാടുകളും എതിർക്കപ്പെടണം അതുകൊണ്ട് .. അതുകൊണ്ടു മാത്രം ... ഞാൻ ഒക്ടോബര് 2 നു ആലപ്പുഴയിൽ #നാം ന്റെ ഭാഗമാവുന്നു .. നിങ്ങളെ പോലെ തെറിവിളിക്കാനും വിഴുപ്പെറിയാനും നിൽക്കുന്നില്ല അറിയാഞ്ഞിട്ടല്ല
ഒക്ടോബര് 2 ണ് നടത്തപ്പെടുന്ന LITMUS നാസ്തിക സമ്മേളനത്തിനും ആശംസകൾ പിന്നെ അഴുക്കുചാലിൽ നടത്തുന്നപരിപാടിയാണ് നാം എന്നൊക്കെ വല്യ ശാസ്ത്രബോധമുള്ള സാമൂഹ്യവീക്ഷണമുള്ള ആളാണ് ഞാൻ എന്നൊക്കെ സ്വയം അവകാശപ്പെടുന്ന മഹാന്മാർ ലൈവ് വന്നു പറയുമ്പോൾ മറുപടി പറയാൻ നിൽക്കുന്നില്ല നമ്മൾ തമ്മിൽ എന്തെങ്കിലുമൊക്കെ വ്യത്യാസം വേണ്ടേ ...
ആകെ നാലാള് വരുന്ന പരിപാടിയാണെന്ന് കളിയാക്കുന്ന നാസ്തികരോട് നാല് വേണ്ട ..2 പേർ മതി നടത്തും ... ഒക്ടോബർ 2 രാവിലെ 10 മണിക്ക് ആലപ്പുഴ നെഹ്റുട്രോഫി വള്ളംകളി ഫിനിഷിങ്ങ് പോയിന്റിൽ നിന്നും ആരംഭിക്കുന്നു.. വിജ്ഞാനവും വിനോദവുമായി ഹൗസ് ബോട്ടിൽ... നമുക്ക് പങ്കു വെക്കാം ആശകളും ആശങ്കകളും പരസ്പര സംവാദത്തിലൂടെ നമുക്കാശയങ്ങൾ കൈമാറാം
https://www.facebook.com/Malayalivartha


























