Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഹിറ്റ്മാന്റെ ഗതികേട്... ഭാഗ്യ ഗ്രൗണ്ടുകളിലൊന്നായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് നാണക്കേടിന്റെ ദിവസം; രാജ്യാന്തര ടി20യില്‍ 10 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത്; ആദ്യ പന്ത് നോക്കാതെ കളിക്കുന്ന രോഹിത്തിന് കനത്ത വിമര്‍ശനം

05 OCTOBER 2022 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ അഭിമാനമാണെങ്കിലും ഇപ്പോഴിതാ ഒരു നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക്. തന്റെ ഭാഗ്യ ഗ്രൗണ്ടുകളിലൊന്നായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയം ഇക്കുറി തുണച്ചില്ല. രോഹിത് ശര്‍മ്മ വീണ്ടും വമ്പന്‍ തോല്‍വിയായി മാറി.

നാണക്കേടിന്റെ പടുകുഴിയില്‍ വീണിരിക്കുകയാണ് രോഹിത് ശര്‍മ്മ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് മോശം റെക്കോര്‍ഡിലേക്ക് രോഹിത് വഴുതിവീണത്. രാജ്യാന്തര ടി20യില്‍ 10 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നിലുള്ള കെ എല്‍ രാഹുലും വിരാട് കോലിയും ഏറെ പിന്നിലാണ്.

കെ എല്‍ രാഹുല്‍ അഞ്ചും വിരാട് കോലി നാലും തവണയാണ് പൂജ്യത്തിന് പുറത്തായത്. ഇന്‍ഡോറില്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത് ശര്‍മ്മ. രണ്ട് പന്ത് നേരിട്ട ഹിറ്റ്മാന് അക്കൗണ്ട് തുറക്കാനായില്ല. 43-ാം തവണയാണ് രോഹിത് ശര്‍മ്മ ടി20 ക്രിക്കറ്റില്‍ ഒറ്റ അക്ക സ്‌കോറില്‍ പുറത്താവുന്നത് എന്ന പ്രത്യേകതയുമുണ്ട്. രോഹിത്തിനെ പുറത്താക്കിയതോടെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് റബാഡ സ്വന്തമാക്കുകയും ചെയ്തു.

രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരില്‍ ന്യൂസിലന്‍ഡ് സ്റ്റാര്‍ പേസര്‍ ടിം സൗത്തിക്കൊപ്പമെത്തി റബാഡ. 11 തവണ വീതമാണ് ഇരുവരും രോഹിത്തിനെ പുറത്താക്കിയത്.

രോഹിത് ശര്‍മ്മ നിരാശപ്പെടുത്തിയ മത്സരം ഇന്ത്യ 49 റണ്‍സിന് തോറ്റെങ്കിലും പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് റിലീ റൂസ്സോ (48 പന്തില്‍ 100), ക്വിന്റണ്‍ ഡികോക്ക് (43 പന്തില്‍ 68), ഡേവിഡ് മില്ലര്‍ (5 പന്തില്‍ 19*) എന്നിവരുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 227 റണ്‍സെടുത്തു. ദീപക് ചാഹറും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 18.3 ഓവറില്‍ 178 റണ്‍സില്‍ അവസാനിച്ചു.

രോഹിത് ശര്‍മ്മ പൂജ്യത്തിനും ശ്രേയസ് അയ്യര്‍ ഒന്നിനും റിഷഭ് പന്ത് 27നും സൂര്യകുമാര്‍ യാദവ് എട്ടിനും പുറത്തായപ്പോള്‍ 21 പന്തില്‍ 46 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇനത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍ഷല്‍ പട്ടേല്‍ 12 പന്തില്‍ 17ഉം ദീപക് ചാഹര്‍ 17 പന്തില്‍ 31 ഉം ഉമേഷ് യാദവ് 17 പന്തില്‍ 20 ഉം റണ്‍സെടുത്തത് തോല്‍വി ഭാരം കുറച്ചു. വിരാട് കോലി, കെ എല്‍ രാഹുല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ രണ്ട് ടി20കളും വിജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

അതേസമയം ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും തമ്മിലെ വാക് പോരിന് പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ യൂസഫ് പത്താന്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ലെജന്‍ഡ്‌സ് ലീഗില്‍ നടന്ന ബില്‍വാര കിംഗ്സ്- ഇന്ത്യ കാപിറ്റല്‍ മത്സരത്തിനിടെയായിരുന്നു ഇരു താരങ്ങളും കൈയാങ്കളിയുടെ വക്കോളമെത്തിയ സംഭവം. ബില്‍വാരയുടെ താരമായ യൂസഫും കാപിറ്റല്‍സിന്റെ താരമായ ജോണ്‍സണും ഗ്രൗണ്ടില്‍ പരസ്പരം കൊമ്പു കോര്‍ക്കുകയായിരുന്നു.

ജോണ്‍സണ്‍ എറിഞ്ഞ മൂന്നാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു കൈയാങ്കിളിയുടെ വക്കോളമെത്തിയ സംഭവം അരങ്ങേറിയത്. ഓവര്‍ പൂര്‍ത്തിയാക്കി തിരിച്ചു നടന്ന ജോണ്‍സണ്‍ യൂസഫിനെ നോക്കി എന്തോ പറഞ്ഞു. അത് എന്താണെന്ന് ചോദിച്ച് തിരിച്ചുവന്ന യൂസഫും ജോണ്‍സണും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. മുഖത്തോട് മുഖം നോക്കി പലതും പറഞ്ഞ ഇരുവരും പിന്നീട് പരസ്പരം പിടിച്ചു തള്ളി. എന്നാല്‍ അമ്പയറും മറ്റുതാരങ്ങളും ഇടപെട്ട് രംഗം ശാന്താക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (30 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (38 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends