Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രിയ കൊലപാതകങ്ങൾ എന്ന ഓമന പേരിൽ താലോലിക്കുന്ന ഇത്തരം പുരോഗമന നരബലികൾ അവസാനിപ്പിക്കാതെ നാഴികക്ക് നാൽപതുവട്ടം നവോത്ഥാനം വായിട്ടലച്ചാൽ കേരളം പുരോഗമന കേരളമാവുമോ? സ്വന്തം പാർട്ടിയുടെ നിലനിൽപ്പിനും ഐശ്വര്യത്തിനുവേണ്ടി നടത്തുന്ന നരബലികൾ വിശ്വാസമാണോ? തുറന്നടിച്ച് ഹരീഷ് പേരടി

12 OCTOBER 2022 05:09 PM IST
മലയാളി വാര്‍ത്ത

തിരുവല്ല കൊലപാതകത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സ്വന്തം പാർട്ടിയുടെ നിലനിൽപ്പിനും ഐശ്വര്യത്തിനുവേണ്ടി നടത്തുന്ന നരബലികൾ വിശ്വാസമാണോ?.. അന്ധവിശ്വാസമാണോ?..നിയമത്തിനു മുന്നിൽ എല്ലാം കൊലപാതകങ്ങൾ ആണ്... അത് ചെയ്യുന്നവർ ക്രിമനലുകളും.. രാഷ്ട്രിയ കൊലപാതകങ്ങൾ എന്ന ഓമന പേരിൽ താലോലിക്കുന്ന ഇത്തരം പുരോഗമന നരബലികൾ അവസാനിപ്പിക്കാതെ നാഴികക്ക് നാൽപതുവട്ടം നവോത്ഥാനം വായിട്ടലച്ചാൽ കേരളം പുരോഗമന കേരളമാവുമോ? എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് .

അതേസമയം തിരുവല്ല കൊലപാതകത്തിൽ സംഭവിച്ചതെല്ലാം വിശദീകരിച്ച് കൊച്ചി കമ്മീഷണർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം മാധ്യമങ്ങളോട് വിശദമായി എല്ലാം പറഞ്ഞിരിക്കുകയാണ്. കമ്മീഷണർ സകലമാന രഹസ്യങ്ങളും മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പ്രതികൾ പോലീസിനോട് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. പ്രതികൾക്ക് ഇപ്പോഴും കുറ്റബോധം ഉള്ളതായി തോന്നുന്നില്ല എന്നും പോലീസ് പറഞ്ഞു.

പ്രതി ഷാഫി ലൈംഗിക വൈകൃതത്തിൽ അടിമ എന്നാണ് ഇരട്ട ബലി കേസിൽ കമ്മീഷണർ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല നരബലിയുടെ മുഖ്യ ആസൂത്രകനും ഷാഫി തന്നെയാണ്. സ്ത്രീകളെ വലയിൽ ആക്കിയതും ഷാഫി തന്നെയാണ്.രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ ഷാഫി മുതലെടുക്കുകയായിരുന്നു. ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഒരു വൈകൃത സ്വഭാവവും ഷാഫിക്ക് ഉണ്ടെന്നും കമ്മീഷണർ പറഞ്ഞു. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ലെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends