Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം മകൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ പുസ്തകം അടിച്ചു വിതരണം ചെയ്തിട്ടും സ്വപ്നക്കെതിരെ ചെറുവിരൽ അനക്കാൻ മുഖ്യമന്ത്രിക്ക് മുട്ടുവിറക്കുന്നത് നാട് കാണുന്നുണ്ട്; സ്വപ്ന പറഞ്ഞ ആരോപണങ്ങൾ തീർത്തും ശരിവെക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് വിനോദയാത്ര നടത്തുന്നത്; "ചതിയുടെ പത്മവ്യൂഹം" എന്ന സ്വപ്ന സുരേഷിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ സുധാകരൻ

15 OCTOBER 2022 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

"ചതിയുടെ പത്മവ്യൂഹം" എന്ന സ്വപ്ന സുരേഷിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പി ആർ ഏജൻസികൾ എഴുതി തരുന്ന കടലാസ് നോക്കി വായിച്ചിട്ടാണെങ്കിലും പിണറായി വിജയൻ കേരളത്തോട് മറുപടി പറയണം. പറഞ്ഞേ തീരൂവെന്ന വിമർശനവുമായി  കെ സുധാകരൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

"ചതിയുടെ പത്മവ്യൂഹം" എന്ന സ്വപ്ന സുരേഷിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പി ആർ ഏജൻസികൾ എഴുതി തരുന്ന കടലാസ് നോക്കി വായിച്ചിട്ടാണെങ്കിലും പിണറായി വിജയൻ കേരളത്തോട് മറുപടി പറയണം. പറഞ്ഞേ തീരൂ... സ്വന്തം മകൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ പുസ്തകം അടിച്ചു വിതരണം ചെയ്തിട്ടും സ്വപ്നക്കെതിരെ ചെറുവിരൽ അനക്കാൻ മുഖ്യമന്ത്രിക്ക് മുട്ടുവിറക്കുന്നത് നാട് കാണുന്നുണ്ട്.

സ്വപ്ന പറഞ്ഞ ആരോപണങ്ങൾ തീർത്തും ശരിവെക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് വിനോദയാത്ര നടത്തുന്നത്. സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഇല്ലാത്ത ഈ യാത്രകളൊക്കെ പിണറായി വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ലാഭത്തിന് വേണ്ടിയിട്ടുള്ളതാണെന്ന് കേരളം മനസിലാക്കുന്നുണ്ട്.

അല്പമെങ്കിലും മൂല്യങ്ങൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകരെ കൊടി സുനിമാരെ ഇറക്കി നേരിട്ടും, പാർട്ടിയിലെ കൊള്ളാവുന്ന നേതാക്കന്മാരെ കറിവേപ്പിലകൾ ആക്കി മാറ്റി നിർത്തിയുമാണ് പിണറായി വിജയൻ സിപിഎമ്മിനെ സ്വന്തം കാൽച്ചുവട്ടിലാക്കിയത്. ഇന്ന് ആ പാർട്ടിയിൽ അവശേഷിക്കുന്നത് കുറേയധികം അടിമകളും അദ്ദേഹത്തിന്റെ വാഴ്ത്തു പാട്ടുകാരും മാത്രമാണ്.

നട്ടെല്ലില്ലാത്ത സംഘടനയിലെ എതിർശബ്ദങ്ങളില്ലാത്ത നേതാവായി തുടരാൻ പിണറായിക്ക് കഴിയുന്നത് അതുകൊണ്ടാണ്. കുറച്ചു കാലം മുൻപ്, വാടകയ്ക്ക് ആളെ വെച്ച് ഒരു മുഖ്യമന്ത്രിയെ ക്രൂരമായി വേട്ടയാടിയ പിണറായി വിജയൻ ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 'സത്യം' ഇന്ന് താങ്കളെയും കുടുംബത്തെയും തിരിഞ്ഞു കൊത്തുകയാണ്. 'മടിയിൽ എക്കാലവും കന'മുണ്ടായിരുന്ന നിങ്ങൾക്ക് വഴിയിലുള്ള എല്ലാവരെയും പേടിയായിരുന്നു. ലാവ്ലിൻ കാണിച്ച് അമിത് ഷായും പുസ്തകമെഴുതി സ്വപ്നയും താങ്കളെ വിറപ്പിച്ചു നിർത്തുന്ന കാഴ്ച കാണുമ്പോൾ ഉള്ളിൽ തട്ടിയ സഹതാപം തോന്നുന്നുണ്ട്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (10 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (26 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (37 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (58 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (6 hours ago)

Malayali Vartha Recommends